Chapter Title : ആമ്പൽ [മീനു]
നിറയുവാൻ തുടങ്ങി "..
സമയം പത്തു മണിയോട് അടുക്കുന്നു..
"കഥയിലെ രാജകുമാരനും രാജകുമാരി യും ഒന്നാകാൻ " എന്റെ മീനുവിന്റെ കാളിന് ഞാൻ സെറ്റ് ചെയ്ത ട്യൂൺ ആണ് അടിക്കുന്നത്.. ഓടി പോയി ഫോണെടുത്തു..
"മീനു.. എവിടെ പോയി കിടക്കുകയാണെടി നീ.. നിന്നെ ഈ രാവിലെ ഞാൻ തിരയാത്ത സ്ഥലമില്ല.. എങ്ങോട്ടെങ്കിലും പോകുമ്പോൾ ഒന്ന് പറഞ്ഞിട്ട് പോവണ്ടേ.." എല്ലാം ഒരൊറ്റ ശ്വാസതിലെന്ന പോലെ ഞാൻ പറഞ്ഞു..
" ഏട്ടാ ഒരു മിനിറ്റ് ഞാൻ പറയുന്നത് ഒന്ന് കേൾക്കു.."
അവൾ എന്താണ് പറയാൻ പോകുന്നതെന്ന് അറിയാനായി ഞാൻ കാതോർത്തിരുന്നു..
❤❤❤
"ഏട്ടാ ഞാൻ ബേബി മെമ്മോറി യൽ ഹോസ്പിറ്റലിലുണ്ട്.."
"അവിടെ എന്താ…"
"ഏട്ടനൊന്ന് ഇങ്ങോട്ട് പെട്ടന്ന് വരുമോ.."
"എന്താ കാര്യമെന്ന് പറ മീനു.."
"ഏട്ടൻ ഇങ്ങോട്ടൊന്ന് പെട്ടന്ന് വാ എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു."
"പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചിട്ടും നോട്ട് കാവറേജ് ഏരിയ എന്നുള്ള മറുപടി കേൾക്കാൻ തുടങ്ങി.."
"വളരെ പെട്ടന്ന് തന്നെ വസ്ത്രം ചെയ്ഞ്ച ചെയ്തു ഹോസ്പിറ്റലിലേക് തിരിച്ചു.."
"മെയിൽ എൻട്രൻസിന് മുന്നിൽ തന്നെ മീനു നിൽക്കുന്നുണ്ട്…"
"എന്താ മീനു.. എന്തിനാ ഇങ്ങോട്ട് വിളിച്ചത്.."
"ഏട്ടന് ഒരു സർപ്രൈസ് ഉണ്ട് വാ…"
"അവൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചതെന്ന് അറിയാതെ മീനു പോകുന്ന വഴിയേ ഞാനും നടന്നു.."
"സൈക്യാട്രിസ്റ്റ്…"
എന്ന ബോർഡ് വെച്ച മുറിക്കു മുന്നിലേക്കാണ് എന്നെ മീനു കൊണ്ട് പോയത്..
"എന്താ ഇവിടെ "
"ഒരു മിനിറ്റ് " മീനു അത് പറയലും ആ മുറിയുടെ ഡോർ തുറന്നതും ഒരേ സമയത്ത്
💬 Comments
View all comments