0%

Chapter Title : ആമ്പൽ [മീനു]

Author : Kambikathakal Read All Parts 325

പോലും അവൾ പെട്ടന്ന് കണ്ണിൽ വെള്ളം നിറക്കും.."

"അയ്യേ.. ഏട്ടന്റെ പെണ്ണ് കരയുന്നോ.. ഞാൻ അവളുടെ മുഖം എന്നിലേക്കു അടിപ്പിച്ചു കൊണ്ട് ചോദിച്ചു…"

"അവൾ പെട്ടന്ന് തന്നെ കണ്ണ് നീർ തുള്ളികൾ കൈ കൊണ്ട് തുടച്ചു മാറ്റി.. എന്നോട് ചിരിച്ചു കാണിച്ചു…"

"ഇന്ന് അവൾക് ഏറ്റവും സങ്കടമുള്ള ദിവസമാണ്… എനിക്കും അങ്ങനെ തന്നെ…" എന്നും ഞാൻ പോയി തിരികെ വരുന്നത് വരെ അവൾ കാത്തിരിക്കും.. ഒരവസാനമില്ലാത്ത യാത്ര പോലെ...

"പോവണ്ടേ ഏട്ടന്…"

" ഇന്ന് പോകണോ "..

"പിന്നെ ഇന്നും പോകണം… "

"നാളേ പോയാൽ പോരെ… "

"പറ്റില്ല ഇന്ന് തന്നെ പോണം… ഞാനും വരുന്നുണ്ടല്ലോ കൂടെ.. "..

"ഇനി ഞാൻ കൂടെ ഉണ്ടായിട്ടാണോ.. ഏട്ടന് ഇന്ന് പോകുവാൻ മടി " മുഖത് കുറച്ചു സങ്കടം വരുത്തി ഇടർച്ച യോടെ അവൾ ചോദിച്ചു…

"എന്തിനാ..മീനു… എന്നെ വിഷമിപ്പിക്കുന്നെ.. നിന്നെ ഞാൻ എന്നും വിളിക്കാറില്ലേ "..

"ഹ്മ്മ് "..

"പിന്നെ എന്താ.."

"ഏട്ടന്റെ മുഖഭാവം അറിയാൻ "...

"എന്ന നിന്നെ ഞാൻ ഇന്ന് കൊണ്ട് പോകുന്നില്ല "..

"ഏട്ടാ കളിക്കല്ലേ.. ഞാൻ ഇന്ന് നേരെത്തെ എഴുന്നേറ്റ് കുളിച്ചു മാറ്റിയ നിൽക്കുന്നെ "

"ഓഹോ അങ്ങനെ യാണോ… ഇന്ന് കുളിയക്കോ കഴിഞ്ഞോ...എന്നാലെ എനിക്കൊരു ഉമ്മ താ "

" അയ്യേ രാവിലെ തന്നെ പല്ല് പോലും തേക്കാതെ.. ആദ്യം എന്റെ മോൻ പോയി പല്ലൊക്കെ തേച്ചു വാ .. ഞാൻ ചായ ഇടാം…"

" നീ തരുന്നുണ്ടോ.. അല്ലേൽ ഞാൻ എഴുന്നേൽക്കില്ല "..

" എന്നാൽ അവിടെ തന്നെ കിടന്നോ ".. ഞാൻ പോവാ..

കുറച്ചു ദേഷ്യം കാണിച്ചു പൊന്നു ബെഡിൽ നിന്നും എഴുന്നേറ്റ് പോകുവാനായി എഴുന്നേറ്റു..

"ഏട്ടാ.. "

"ഹ്മ്മ്.. നീ പോയില്ലേ.."

"എഴുന്നേൽക് ഏട്ടാ.. ഒന്ന് ഫ്രഷ് ആയി വാ "...

"ഞാൻ പറഞ്ഞില്ലേ.. എഴുന്നേൽക്കാം, എനിക്കൊരു ഉമ്മ താ "..

"ഹ്മ്മ്, അവൾക് ദേഷ്യം വരുന്നുണ്ട്… അത് കാണാൻ തന്നെ എന്ത് ഭംഗിയാണ്.. അവളുടെ ചുണ്ട് മെല്ലെ വിറക്കാൻ തുടങ്ങും.. കവിൾ ചുവന്നു തുടിക്കും.."..

"ഒരു

💬 Comments

View all comments