0%

Chapter Title : ആമ്പൽകുളം [ആരോ]

Author : Arrow Read All Parts 919

പറിക്കുകയായിരുന്നു. അവൾ ആ പൂവ് എനിക്ക് തന്നിട്ട് പറഞ്ഞു. " ഹരിയേട്ടാ, എന്റെ ആഗ്രഹം സാധിച്ചു തന്നതിന്, എനിക്ക് സ്വർഗം സമ്മാനിച്ചതിന്, എനിക്ക് തിരികെ തരാൻ ഇത് മാത്രമേ ഉള്ളു " അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ ആ പൂവ് വാങ്ങിയിട്ട്, ശ്രീയുടെ കണ്ണിൽ ഉമ്മ വെച്ചു.

" മാഷേ, മതി ചെല്ല് ഇല്ലേൽ വീണ്ടും വൈകും. " അത് പറഞ്ഞപ്പോൾ ഒരു കുസൃതിചിരി അവളിൽ ഉണ്ടായിരുന്നു. ഒന്ന് കൂടി അമർത്തി ചുംബിച്ചിട്ട് ഞാൻ തിരികെ നടന്നു. ആദ്യ സംഗമത്തിന്റെ ഷീണം മൂലം ആവണം റൂമിൽ എത്തി കിടന്നപ്പോഴേ ഉറങ്ങിപ്പോയി.

" എടാ എഴുന്നേൽക്കേടാ, സമയം എന്തായി എന്നറിയോ? "

"അമ്മാ ഒരു അഞ്ചുമിനിറ്റ് "

" oh ഇള്ളാ കുഞ്ഞല്ലേ, അഞ്ചു മിനിറ്റ് പത്ത് മിനിറ്റ് എന്നൊക്കെ പറഞ്ഞു കിടക്കാൻ, എഴുന്നേൽക്കെടാ ദേ നിന്നെ മുത്തശ്ശി ഒക്കെ കാത്ത് നിക്കുകയാ "

അത് കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. അപ്പോഴാണ് എനിക്ക് ശ്രീയെ കുറിച്ചും ഇന്നലെ നടന്ന സംഭവും എല്ലാം ഓർമ വന്നത്. " ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്കു വരാം "

" ha, വേഗം വേണം " ഞാൻ ഒന്ന് പുഞ്ചിരിചിട്ട് ബാത്‌റൂമിലേക്ക് കയറി. തലവഴി വെള്ളം വീണപ്പോൾ ദേഹം മുഴുവൻ നീറി. ശരീരം മുഴുവൻ മുറിഞ്ഞിട്ടുണ്ട്. ഇന്നലത്തേതിന്റെ ബാക്കി പത്രം. നെഞ്ചിൽ തൊട്ടപ്പോൾ ഒരു സുഖമുള്ള നീറ്റൽ. ശ്രീയുടെ പല്ലിന്റെ പാട് അവിടെ ചുവന്നു കിടക്കുന്നു. വേഗം കുളിച്ച് ഒരു മുണ്ടും ഷർട്ടും വാരി ചുറ്റി ഇറങ്ങി.

വീട്ടിലെ സകല

💬 Comments

View all comments