0%

Chapter Title : ഒരു ബന്ധത്തിന്റെ പുനർജന്മം [മനോഹരൻ മംഗളോദയം]

എന്നോട് നേരത്തെ പറയാമായിരുന്നില്ലേ...”

രാജേഷ് ചെറിയൊരു ചിരിയോടെ അവളുടെ നെറ്റിയിൽ തലചായച്ചു.

“പറഞ്ഞാൽ നീ അത് നി ചെവിക്കൊണ്ടിരുന്നില്ലല്ലോ....”

“മ്മ്മം അതും ശരിയാണ്...”

അവൾ സമ്മതിച്ചു.

“പക്ഷേ ഇപ്പോൾ... എനിക്ക് നിങ്ങളെ കൂടുതൽ മനസ്സിലാകുന്നുണ്ട്...”

“രാജേഷേട്ടാ...”

അവൾ പതിയെ വിളിച്ചു.

“ഹും...?”

“ഇന്ന് എന്തോ... ഞാൻ വീണ്ടും പുതിയ ഭാര്യയായ പോലെ feel ചെയ്യുന്നു...”

രാജേഷ് ചിരിച്ചു.

“എനിക്കും.”

അഞ്ജലി മേലോട്ട് നോക്കി.

“പക്ഷേ ഒരു കാര്യം പറയട്ടെ...”

“പറയ്.”

“ഇനി ഇങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ ഉള്ളിൽ വച്ച് നടക്കരുത്. ഞാൻ പേടിച്ചാലും... പതിയെ പറഞ്ഞ് മനസ്സിലാക്കണം. നമ്മുടെ ജീവിതത്തിൽ സന്തോഷം തരുന്ന എന്തിനും ഞാൻ കൂടെ ഉണ്ടാകും...”

ആ വാക്കുകൾ കേട്ട വല്ലാത്ത ഫീൽ ആണ് ഉണ്ടായത്... തൻ്റെ പ്രിയങ്കരിയായ ഭാര്യ പുതിയ ലോകത്തേക്ക് കാലെടുത്ത് വക്കാൻ തയാറായി നിൽക്കുന്നു.... അവന് വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി

“ഡീൽ.”

അഞ്ജലി ചിരിച്ചു. പിന്നെ കളിയോടെ ചോദിച്ചു:

“അപ്പോ... ഓഫീസിലെ ആ modern പെണ്ണുങ്ങൾക്ക് കിട്ടുന്ന attention ഇനി വീട്ടിലും കിട്ടുമല്ലോ...?”

രാജേഷ് ഒന്ന് ഞെട്ടി അവളെ നോക്കി.

“അയ്യോ... അത് വരെ എത്തിച്ചോ ചിന്ത?”

“ഞാൻ പൊട്ടത്തി അല്ല രാജേഷേട്ടാ...” അവൾ ചിരിച്ചു. “നിങ്ങളുടെ കണ്ണ് എവിടെ പോകുന്നെന്ന് എനിക്ക് പലപ്പോഴും മനസ്സിലാകും...”

“എന്നിട്ട്?”

“ഒന്നുമില്ല...”

അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് വട്ടം വരച്ചു. “ഇനി പുറത്തേക്ക് നോക്കേണ്ട സാഹചര്യം വരാതെ നോക്കിയാൽ മതി...”

ആ വാക്കുകളിൽ തമാശ ഉണ്ടായിരുന്നു. പക്ഷേ അതിനകത്ത് ഒരു ഭാര്യയുടെ possessiveness ഉം.

രാജേഷ് അവളെ കൂടുതൽ ചേർത്തുപിടിച്ചു.

“എനിക്ക് വേണ്ടത് നീ മാത്രം ആണെടി...

പക്ഷേ നീ ഇങ്ങനെ open ആയി ഇരിക്കുമ്പോൾ...”

“മ്മ്?”

“വീണ്ടും നിന്നോട് ഭ്രാന്ത് പിടിക്കുകയാണ്...”

അഞ്ജലി നാണിച്ച് ചിരിച്ചു. അവളുടെ മുഖം വീണ്ടും അവന്റെ നെഞ്ചിലേക്ക്

💬 Comments

View all comments