Chapter Title : വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ദേവത…[മനോഹരൻ മംഗളോദയം]
കണ്ടപ്പോൾ അഞ്ജലി അറിയാതെ നോട്ടം മാറ്റി.
പക്ഷേ കുറച്ചു നിമിഷങ്ങൾക്കുശേഷം വീണ്ടും നോക്കി.
അതിശയത്തോടെ.
ആ പെൺകുട്ടിയെ ആരും ശ്രദ്ധിക്കുന്നില്ല.
ആരും തിരിഞ്ഞുനോക്കുന്നില്ല.
ആരും കുറ്റപ്പെടുത്തുന്നില്ല.
അതാണ് അവളെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്.
ഓരോരുത്തരും സ്വന്തം ജീവിതത്തിൽ തിരക്കിലാണ്.
ആ നിമിഷം രാജേഷിന് മനസ്സിലായി.
അഞ്ജലി വസ്ത്രം മാറ്റിയതല്ല.
അവൾ സ്വയം കാണുന്ന രീതി മാറാൻ തുടങ്ങിയിരിക്കുകയാണ്. അവളുടെ ചമ്മൽ പതിയെ മാറാൻ തൂടങ്ങിയിരുന്നു.... അവർ ടാക്സിയിൽ സഫാരി പാർക്കിൽ എത്തി....
"അഞ്ജലി നിൻ്റെ ഈ നാണിച്ചുള്ള പെരുമാറ്റം കാരണം ആണ് ആൾക്കാർ നിന്നെ നോക്കി ചിരിക്കുന്നത് അല്ലാതെ ആർക്കും ഇതൊരു പ്രശ്നമല്ല...."
"പിന്നെ ചില നോട്ടങ്ങൾ ആസ്വദിക്കണം അത് അസൂയ കാരണമാണ്.... ഇത്രക്ക് സുന്ദരി പെണ്ണിനെ അവരെ കൊതിപ്പിക്കുന്ന രീതിയിൽ കണ്ടപ്പോഴുള്ള അസൂയ...."
അവൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു....
അത് കേട്ടതും അഞ്ജലിക്ക് രോമാഞ്ചം ഉണ്ടായി അടി വയറ്റിൽ ഒരു കൊള്ളിയാൻ മിന്നലും.....
കുറച്ചു സമയം കഴിഞ്ഞപ്പോൾ അഞ്ജലിക്ക് കാര്യം മനസ്സിലായി—ഇവിടെ ആർക്കും ആരെയും ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല. ചുറ്റുമുള്ള വിദേശ സ്ത്രീകളെല്ലാം ശരീരം പ്രദർശിപ്പിച്ചു നടക്കുന്നത് കണ്ടതോടെ അഞ്ജലിയുടെ മനസ്സിലെ ആ ഭയം മാറി, അവൾ തന്റെ ശരീരത്തിലേക്ക് വരുന്ന രാജേഷിൻ്റേത് ഉൾപടെ ഉള്ള ആർത്തിയുള്ള നോട്ടങ്ങൾ ആസ്വദിക്കാൻ തുടങ്ങി. ഉള്ളിൽ ഒരു പുതിയ പെണ്ണിന്റെ ആത്മവിശ്വാസം മുളപൊട്ടി. "ആദ്യമായി അവൾ തന്റെ ശരീരത്തെ ഒളിപ്പിക്കാൻ ശ്രമിക്കുന്നില്ലായിരുന്നു." ...
ബീച്ചിലെ കാഴ്ചകൾക്ക് ശേഷം അവർ ഒരു taxi എടുത്ത് നേരെ പോയത് ബാങ്കോക്കിലെ പ്രശസ്തമായ സഫാരി പാർക്കിലേക്ക് ആയിരുന്നു… ആദ്യമൊക്കെ അഞ്ജലിക്ക് അല്പം
💬 Comments
View all comments