0%

Chapter Title : വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ദേവത…[മനോഹരൻ മംഗളോദയം]

കോൺഫിഡൻസ് കുറവായിരുന്നു… എന്നാൽ പാർക്കിൽ എത്തിയപ്പോൾ ചുറ്റുമുള്ള വിദേശ സ്ത്രീകളെല്ലാം ഇതിനേക്കാൾ എത്രയോ ഇരട്ടി ശരീരം പ്രദർശിപ്പിച്ചു നടക്കുന്നത് അവൾ കണ്ടു. ആരും അവളെ ഒരു വിചിത്ര ജീവിയെപ്പോലെ നോക്കുന്നതുമില്ല. പതുക്കെ പതുക്കെ അഞ്ജലിയുടെ മനസ്സിലെ ആ ഭയം മാറി, തന്റെ ശരീരത്തിലേക്ക് വരുന്ന രാജേഷിന്റെ ആർത്തിയുള്ള നോട്ടങ്ങൾ അവൾ ആസ്വദിക്കാൻ തുടങ്ങി. ഉള്ളിൽ ഒരു പുതിയ പെണ്ണിന്റെ ആത്മവിശ്വാസം മുളപൊട്ടി. പക്ഷികളെയും മൃഗങ്ങളെയും എല്ലാം കണ്ട്

കണ്ട് അവർ ഒടുവിൽ എത്തിച്ചേർന്നത് പ്രശസ്തമായ ഒറാങ്കുട്ടനുകളുടെ Orangutans സെക്ഷനിലാണ്. അപ്പോൾ അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ ഒരു ശാന്തമായ അന്തരീക്ഷം. ഒരു വലിയ മരത്തണലിൽ ഒരു തടിയുടെ ഊഞ്ഞാൽ കെട്ടിയിട്ടുണ്ടായിരുന്നു. അതിൽ നല്ല രോമങ്ങൾ നിറഞ്ഞ ഒരു ഒറാങ്കുട്ടാൻ ഇരിപ്പുണ്ടായിരുന്നു...  ആദ്യമായി ഒറാങ്കുട്ടാനെ കണ്ടതിലുള്ള സന്തോഷവും അതിശയവും അഞ്ജലിക്ക് ഉണ്ടായിരിക്കുന്നു…. അവിടുത്തെ തായ്‌ലൻഡുകാരനായ കെയർ ടേക്കർ അഞ്ജലിയെ നോക്കി വിളിച്ചു.

“Come, lady... sit here!”

അവൾ രാജേഷിനെ നോക്കി.. അവൻ അവളോട് അവിടെ ഇരുന്നോളാൻ പറഞ്ഞു...

അഞ്ജലി പതുക്കെ നടന്ന് ആ തടിയുടെ ഊഞ്ഞാലിൽ ഒറാങ്കുട്ടാന്റെ തൊട്ടരികിലായി ഇരുന്നു. അവൾ ഇരുന്നതും ആ ഒറാങ്കുട്ടൻ പെട്ടെന്ന് അവളുടെ കവിളിൽ പിടിച്ച് തന്റെ വായ അടുത്തേക്ക് കൊണ്ടുവന്ന് ലൗഡ് ആയി ഒരു വലിയ ഉമ്മ കൊടുത്തു.

അഞ്ജലി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഉറക്കെ ചിരിച്ചു. അതിനുശേഷം ആ മൃഗം മനുഷ്യരെപ്പോലെ പല തരം വിചിത്രമായ പോസുകൾ കാണിച്ച് ഫോട്ടോയ്ക്ക് വേണ്ടി നിന്നു. രാജേഷ് ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു...

എന്നാൽ, കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ

💬 Comments

View all comments