0%

Chapter Title : വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ദേവത…[മനോഹരൻ മംഗളോദയം]

ചാഞ്ഞു.

"സ്ഥലം അല്ല എനിക്ക് വേണ്ടത്."

"പിന്നെ?"

"നമ്മൾ രണ്ടുപേരും മാത്രം കുറച്ചു ദിവസം."

രാജേഷ് അവളുടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു.

പിന്നെ പെട്ടെന്ന് ചോദിച്ചു.

"അല്ല..."

"ഉം?"

"നിനക്ക് സ്വന്തമായി ഒരു ആഗ്രഹവും ഇല്ലേ?"

അഞ്ജലി ചിരിച്ചു.

"ഇല്ല."

"നീ വിചാരിക്കുന്നതിലും കൂടുതൽ simple ആണല്ലോ."

"എനിക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല."

"അത് ഞാൻ വിശ്വസിക്കില്ല."

അഞ്ജലി ചിരിച്ചു.

"ഉണ്ട്."

"പറ."

"വേണ്ട."

"പറ."

"കളിയാക്കരുത്."

"ഇല്ല."

അവൾ കുറച്ചുനേരം മടിച്ചു.

പിന്നെ നാണത്തോടെ ചിരിച്ചു.

"ഹോസ്റ്റലിൽ പഠിക്കുമ്പോൾ... സിനിമയിൽ കാണുന്നതുപോലെ ഒരിക്കൽ എങ്കിലും ആരെങ്കിലും എന്നെ പൊക്കിക്കൊണ്ട് നടക്കണം എന്ന് തോന്നിയിട്ടുണ്ട്."

അത് പറഞ്ഞയുടൻ അവൾ മുഖം തിരിച്ചു.

രാജേഷ് ചിരിച്ചു.

"ഇതായിരുന്നോ ഇത്ര വലിയ രഹസ്യം?"

"കണ്ടോ..."

"ഞാൻ കളിയാക്കിയില്ല."

അവൻ പറഞ്ഞു.

"ഞാൻ ഓർത്തുവെച്ചോളാം."

"അതൊന്നും ഓർക്കേണ്ട."

"കാണാം."

ഞങ്ങൾക്ക് ഇത് ഒരു പുതിയ തുടക്കം ആണ് അതുകൊണ്ട് അത് ആഘോഷിക്കണം...

ഞങൾ പോകാൻ പ്ലാൻ ചെയ്തു... അപ്പോഴാണ് കുഞ്ഞിന്  PASSPORT ഇല്ല എന്നുള്ള കാര്യം ഓർത്തത്, അപ്പോഴേക്കും അമ്മ ഒരു ആശയം പറഞ്ഞു...

"എന്തായാലും മോന് ഇതൊന്നും ആസ്വദിക്കാനുള്ള പ്രായമായില്ല ... മാത്രവുമല്ല ഞാൻ ഇവിടെ ഒറ്റക്കല്ലേ അവനെ എന്നോടൊപ്പം നിർത്തിക്കോട്ടെ..??? ഞാൻ നോക്കിക്കോളാം അവനെ, നിങ്ങൾ പോയിട്ട് വാ മക്കളെ ...."

അല്പം വിഷമം ഉള്ള കാര്യമാണെങ്കിലും ഞങ്ങളുടെ പുതിയ തുടക്കത്തിന് അത് വളരെ നല്ലതാണെന്ന് തോന്നി...  രാജേഷ് തന്നെ പോകാനുള്ള എല്ലാം തയാറാക്കി, ടിക്കറ്റും ഹോട്ടലും എല്ലാം ബുക്ക് ചെയ്തു...

"തായ്‌ലൻഡ്...."

പൂർവ്വേഷ്യയുടെ ഹൃദയമിടിപ്പായ തായ്‌ലൻഡ്.

സുവർണ്ണ ഗോപുരങ്ങളുടെയും

💬 Comments

View all comments