0%

Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]

ചെയ്യാൻ തുടങ്ങി. അത് കണ്ടുനിന്ന അഞ്ജലിക്ക് അസൂയയും ദേഷ്യവും വന്നു, എങ്കിലും ഇത് ഇവിടുത്തെ രീതിയല്ലേ എന്ന് കരുതി അവൾ സമാധാനിച്ചു.

അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു. അപ്പോൾ തന്നെ അവളുടെ പിന്നിൽ നിന്ന് ശാന്തമായ ഒരു ശബ്ദം കേട്ടു. "Good evening."

അവൾ പതിയെ തിരിഞ്ഞുനോക്കി. നല്ല ഉയരമുള്ള, വന്യമായ ശരീരപ്രകൃതിയുള്ള, കറുത്ത ഇരുണ്ട ചർമ്മമുള്ള കണ്ടാൽ ഒരു ആഫ്രിക്കൻ വംശജനെ പോലെ തോന്നുന്ന പുരുഷനായിരുന്നു അത്. അവന്റെ ആ വലിയ ശരീരവും പരുക്കൻ ലുക്കും കണ്ടതും അഞ്ജലി ഒന്നു ഞെട്ടി. ഇത്രയും പൗരുഷമുള്ള ഒരു കറുത്ത വർഗ്ഗക്കാരനെ  അവൾ അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല.

അവൻ പതിയെ തന്റെ കൈ മുന്നോട്ട് നീട്ടി.

"Would you like to dance?"

അഞ്ജലി അവനെ കണ്ട് സ്തംഭിച്ചു നിൽക്കുകയായിരുന്നു. അവൾ അറിയാതെ രാജേഷിനെ തിരഞ്ഞു. അപ്പോഴേക്കും രാജേഷ് ആ വെള്ളക്കാരിയുമായി സംഗീതത്തിന്റെ ഒഴുക്കിനനുസരിച്ച് ഡാൻസിൽ മുഴുകിയിരുന്നു. ഒരു നിമിഷം അവൾക്ക് തിരിച്ചു നടക്കണമെന്ന് തോന്നി. പക്ഷേ അടുത്ത നിമിഷം മറ്റൊരു ചിന്ത മനസ്സിലൂടെ കടന്നുപോയി. ഇത്ര ദൂരം വന്നിട്ട് വീണ്ടും പഴയ അഞ്ജലിയായി പേടിച്ച് പിന്നോട്ട് പോകണോ? അവൾ ഒന്ന് ആലോചിച്ചു….

ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് തന്റെ കൈ പതിയെ അവന്റെ കൈയിൽ വെച്ചു.

"Thank you,"

അവൻ ചിരിച്ചുകൊണ്ട് അവളെ ഡാൻസ് ഫ്ലോറിലേക്ക് നയിച്ചു. അടുത്ത നിമിഷം ആ അന്യനായ മനുഷ്യൻ വളരെ മാന്യമായി അവളുടെ അരയ്ക്കു പിന്നിലൂടെ കൈ വെച്ചു. അഞ്ജലി ഒന്ന് ഞെട്ടി. പക്ഷേ ആ സ്പർശനത്തിൽ തിടുക്കമോ ബലപ്രയോഗമോ ഉണ്ടായിരുന്നില്ല. സ്ലോ മ്യൂസിക്കിന്റെ

💬 Comments

View all comments