Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]
രാജേഷിനെ നോക്കി. തൊട്ടടുത്ത നിമിഷം ഒരു പുരുഷൻ തന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ മറ്റൊരാളുടെ കൈയിലേക്ക് കൈമാറി. അഞ്ജലിയുടെ നെഞ്ചിടിപ്പ് വേഗത്തിലായി.
"രാജേഷേട്ടാ... എന്താ നടക്കുന്നത്?"
"ഞാൻ പറഞ്ഞിരുന്നില്ലേ... ഇന്നത്തെ രാത്രി ഇനിയും തുടങ്ങിയിട്ടേ ഉള്ളൂ. റിലാക്സ്..."
അവൻ പതിയെ പറഞ്ഞു...
"ചുറ്റും ഒന്ന് നോക്ക്."
വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ. ആർക്കും തിരക്കില്ല, ആർക്കും നിർബന്ധമില്ല. അഞ്ജലിയുടെ നെഞ്ചിടിപ്പ് വേഗത്തിലായി.
"രാജേഷേട്ടാ... എനിക്ക് ഇപ്പോഴും തിരിച്ചു പോകാമല്ലോ?"
"തീർച്ചയായും. നീ ഒരു വാക്ക് പറഞ്ഞാൽ നമുക്ക് ഇപ്പോൾ തന്നെ പോകാം."
അഞ്ജലി കുറച്ചു നേരം മിണ്ടാതെ നിന്നു. അവളുടെ മനസ്സിൽ പേടിയും കൗതുകവും ഒരുപോലെ ഉണ്ടായിരുന്നു.
അപ്പോഴാണ് ഒരു മധ്യവയസ്കൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചത്:
"May I have this dance?"
അഞ്ജലി അറിയാതെ രാജേഷിനെ നോക്കി. അവൻ തീരുമാനം അവളുടെ കൈയിൽ വിട്ടുകൊണ്ട് മിണ്ടാതെ നിന്നു. അഞ്ജലി ചെറിയൊരു ചിരിയോടെ തലകുലുക്കി. "Sorry..." ആ മനുഷ്യൻ മാറിനടന്നു.
അടുത്ത നിമിഷം, രാജേഷ് അവളോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് പതുക്കെ ദൂരേക്ക് മാറി. അപ്പോഴേക്കും നല്ല വെളുത്തു തുടുത്ത, സ്വർണ്ണനിറമുള്ള തലമുടിയോടു കൂടിയ, കണ്ടാൽ കൊതി തോന്നുന്ന ഒരു അതിസുന്ദരിയായ മദാമ്മ മറ്റൊരാളെ വിട്ട് രാജേഷിന്റെ മുന്നിലേക്ക് വന്നു. അവൾ അവനെ നോക്കി കൊണ്ട് അവളുടെ മാസ്ക് ഒന്ന് മാറ്റി അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത്രക്ക് സുന്ദരി ആയിരുന്നു അവൾ… അവൻ അവൾക്ക് നേരെ കൈകൾ നീട്ടി, അവൾ തന്റെ കൈകൾ അവന് വിട്ടുകൊടുത്തു. രാജേഷ് അവളുടെ തടിച്ച ഇടുപ്പിൽ പിടിച്ച് മെല്ലെ ഡാൻസ്
💬 Comments
View all comments