Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]
കൈകൾ അവളുടെ അരക്കെട്ടിൽ നിന്നും മാറ്റി, പതുക്കെ പുറകോട്ട് മാറി നിന്നു.
"ഹേയ് ആൻ... നീ ok ആണോ…?"
ജോൺ വളരെ ശാന്തമായി, കരുതലോടെ ചോദിച്ചു.
അവൾ മറുപടിയൊന്നും പറയാതെ തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ജോൺ അവളെ കൂടുതൽ ബുദ്ധിമുട്ടിച്ചില്ല. അവൻ അവളോടൊപ്പം ഡാൻസ് ഫ്ലോറിന്റെ തിരക്കിൽ നിന്നും മാറി അല്പം ശാന്തമായ ഒരു കോണിലേക്ക് നടന്നു.
"I'm sorry, Ann. നിന്നെ വിഷമിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല," ജോൺ വളരെ മാന്യമായി പറഞ്ഞു. "നിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, നീ ഈ പാർട്ടിയുടെ രീതികൾ അറിഞ്ഞു വന്നതല്ല എന്ന്. നിന്റെ ബോയ്ഫ്രണ്ട് അവിടെ ചെയ്യുന്നത് കണ്ട് നീ സങ്കടപ്പെടുകയാണല്ലേ?"
അഞ്ജലി പതുക്കെ തലയുയർത്തി അവനെ നോക്കി. ജോണിന്റെ ആ പക്വതയുള്ള പെരുമാറ്റവും മാന്യതയും അവളുടെ ഉള്ളിലെ ഭയം കുറച്ചു.
"അവൻ... അവൻ എന്നോട് ഇതൊന്നും പറഞ്ഞിരുന്നില്ല,"
അഞ്ജലി ശബ്ദം താഴ്ത്തി പറഞ്ഞു.
"ഇതാണ് ഈ മാസ്കറേഡ് പാർട്ടിയുടെ നിയമം ആൻ. ഇവിടെ വരുന്നവർ പരസ്പരം സ്വാതന്ത്ര്യം നൽകുന്നു,"
ജോൺ ദൂരേക്ക് നോക്കി പതുക്കെ പുഞ്ചിരിച്ചു.
"അവിടെ നോക്കൂ, അവൻ ഇപ്പോൾ മറ്റൊരു ലോകത്താണ്. അവൻ ആ പെൺകുട്ടിയുടെ ശരീരത്തിന്റെ ചൂട് ആസ്വദിക്കുകയാണ്. പക്ഷേ നീ ഇവിടെ വിഷമിച്ചു നിന്നാൽ നിന്റെ രാത്രി മാത്രമാണ് നഷ്ടപ്പെടുക."
അഞ്ജലി ദൂരേക്ക് നോക്കി. രാജേഷ് ഇപ്പോഴും ആ പെണ്ണിന്റെ ഇടുപ്പിൽ കൈകൾ ആഴ്ത്തി അവളെ ചുംബിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ഭർത്താവ് തന്നെ മറന്ന് മറ്റൊരു പെണ്ണിലേക്ക് പോയത് കണ്ടപ്പോൾ ഉള്ളിൽ വന്ന കടുത്ത അമർഷവും സങ്കടവും, ജോൺ പറയുന്ന
💬 Comments
View all comments