0%

Chapter Title : മുഖംമൂടികൾക്കപ്പുറം [മനോഹരൻ മംഗളോദയം]

ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ അവളെ പ്രേരിപ്പിച്ചു.

ജോൺ പതുക്കെ അവളുടെ അടുത്തേക്ക് ഒരു ചുവട് കൂടി അടുത്തു. അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:

"നീ വിചാരിക്കുന്നത് പോലെ ഞാനൊരു മോശം മനുഷ്യനല്ല ആൻ. നിന്റെ ഈ നാടൻ ശരീരഭംഗി എന്നെ ശരിക്കും ആകർഷിച്ചു. പ്രത്യേകിച്ച് നിന്റെ ഈ മനോഹരമായ കണ്ണുകളും ഈ വശ്യതയും….. നിനക്ക് താല്പര്യമില്ലെങ്കിൽ ഞാൻ ഇനി നിന്നെ തൊടില്ല....

"ഒരുപക്ഷേ ഞാൻ കരുതുന്നു നിങ്ങള് ഒരു വെക്കേഷനിൽ ആണെന്ന്...  അത്  നിൻ്റെ ബോയ്ഫ്രണ്ട് നന്നായി ആസ്വദിക്കുന്നു... നീയോ ഇവിടെ സങ്കടപ്പെട്ടു നിൽക്കുന്നു.... ഇവിടെ വന്നാൽ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിയാത്ത ആൾ അല്ലായിരിക്കും നിൻ്റെ ബോയ്ഫ്രണ്ട്. അപ്പോ അവൻ നിൻ്റെ കൂടി സന്തോഷത്തിന് വേണ്ടി ആയിരിക്കും ഇവിടെ വന്നത് അതിനാൽ സങ്കടം മാറ്റാൻ നിനക്ക് എന്റെ കൂടെ ഒരു ഡാൻസ് കൂടി ചെയ്തുകൂടെ? Just as a friend..."

ജോണിന്റെ വാക്കുകളും അവളോട് കാണിച്ച ആ വലിയ ബഹുമാനവും അഞ്ജലിയെ ചിന്തിപ്പിച്ചു..... രാജേഷിനോടുള്ള ഒരുതരം ദേഷ്യവും അതേസമയം ജോണിന്റെ ഈ മാന്യമായ പെരുമാറ്റത്തോടുള്ള കൗതുകവും ചേർന്ന് അവളുടെ മനസ്സിലെ പ്രതിരോധത്തെ മെല്ലെ അലിയിച്ചു കളഞ്ഞു...

അവൾ ജോണിന്റെ കണ്ണുകളിലേക്ക് നോക്കി

സിഗ്നൽ മനസിലായ ജോൺ ചെറിയൊരു ചിരിയോടെ തന്റെ കൈ വീണ്ടും അവൾക്ക് നേരെ നീട്ടി അവളും ഒരു കൃത്രിമ ചിരിയോടെ അവളുടെ കൈ അവന്റെ കൈപ്പത്തിയിലേക്ക് വെച്ചുകൊടുത്തു.

അവളുടെ ആ പൂർണ്ണമായ സമ്മതം കിട്ടിയതും ജോൺ പതുക്കെ അവളെ വീണ്ടും തന്റെ വലിയ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. ഇത്തവണ അവളുടെ മനസ്സിൽ ഭയമുണ്ടായിരുന്നില്ല,

💬 Comments

View all comments