0%

Chapter Title : ഉറങ്ങുന്ന വിശ്വാസം [മനോഹരൻ മംഗളോദയം]

മറഞ്ഞു നിന്ന് കാതറിൻ...

പറഞ്ഞു....

Catherine:- “അപ്പോൾ... നീ വന്നല്ലേ...

സത്യത്തിൽ ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല.

പല പുരുഷന്മാരും ആത്മവിശ്വാസവും ധൈര്യവും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.”

ഒരു നിമിഷം അവൾ രാജേഷിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.

പിന്നെ വളരെ പതിയെ പറഞ്ഞു.

Catherine:- നീ അതിൽ നിന്ന് വ്യത്യസ്തനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Raj:- “നിന്റെ അഭിപ്രായം ഇപ്പോൾ മാറ്റണ്ട, കാതറിൻ...

ജയിക്കാൻ വേണ്ടി ഞാൻ തർക്കിക്കാറില്ല.

എന്റെ പ്രവൃത്തികളാണ് എനിക്ക് വേണ്ടി സംസാരിക്കുന്നത്.”

രാജേഷ് പറഞ്ഞത് കേട്ടതും കാതറിന്റെ ചുണ്ടിൽ വീണ്ടും ആ ചെറിയ ചിരി തെളിഞ്ഞു.

അവൾ കുറച്ചു നേരം ഒന്നും പറഞ്ഞില്ല.

അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

പിന്നെ വളരെ പതിയെ തലകുലുക്കി.

Catherine:-”നന്നായി..”.

എന്നെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കണ്ട.

ഒരു നിമിഷം അവൾ അവനെ നോക്കി നിന്നു.

പിന്നെ വാതിലിൽ നിന്ന് അല്പം മാറിനിന്നു.

“ഉള്ളിലേക്ക് വാ, രാജ്.”

രാജേഷ് ഒരു നിമിഷം അനങ്ങാതെ നിന്നു.

അവന്റെ മനസ്സിൽ വാശിയും സംശയവും ഒരുമിച്ച് നിറഞ്ഞുനിന്നു.

അവൻ ഒരിക്കൽ കൂടി കോറിഡോറിലേക്ക് നോക്കി.

പിന്നെ ഒരു ദീർഘശ്വാസം വിട്ട് മുന്നോട്ട് നടന്നു.

കാതറിൻ ഒന്നും പറയാതെ വാതിൽ പതിയെ അടച്ചു.

രാജേഷ് മുറിക്കുള്ളിലേക്ക് ഒന്ന് നോക്കി.

പിന്നെ വളരെ ശാന്തമായി ചോദിച്ചു.

Raj:- “ജോൺ എവിടെ..?”

കാതറിൻ ഒരു നിമിഷം അവനെ നോക്കി നിന്നു.

പിന്നെ ചുണ്ടിൽ ഒരു ചെറിയ ചിരി വന്നു.

Catherine:- “അവൻ ഇവിടെ ഇല്ല.”

രാജേഷ് ഒരു ദീർഘശ്വാസം വിട്ടു.

പിന്നെ അവളുടെ കണ്ണുകളിലേക്ക്

💬 Comments

View all comments