0%

Chapter Title : ഒരു സ്വപ്നത്തിന്റെ നിഴൽ [മനോഹരൻ മംഗളോദയം]

നിന്റെ സ്വന്തം അന്തഃപുരത്തിലെ കാവൽക്കാരനോ സേവകനോ ആക്കാം."

ആ വാക്കുകൾ കേട്ട നിമിഷം അഞ്ജലിയുടെ അടിവയറ്റിൽ അറിയാതെ ഒരു കനത്ത മിന്നൽ പാഞ്ഞുപോയി, നെഞ്ചിടിപ്പ് ഇരട്ടിയായി! അത് അവൾ ഒരിക്കലും ആഗ്രഹിച്ച ഒരു കാര്യമല്ല. എന്നിട്ടും... രാജേഷിന്റെ ആ അവസാന വാക്കുകൾ കേട്ടപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ വീണ്ടും ജോണിന്റെ ആ കറുത്തിരുണ്ട ശരീരത്തിലേക്കും വന്യമായ മുഖത്തേക്കും നീണ്ടുപോയി. അവൻ അപ്പോഴും ഒരപേക്ഷയുമില്ലാതെ, ഭയമില്ലാതെ തലയുയർത്തി നിൽക്കുകയായിരുന്നു. അഞ്ജലി പെട്ടെന്ന് നോട്ടം മാറ്റി. സ്വന്തം മനസ്സിൽ ഉയർന്ന ആ വിചിത്രമായ കാമം കലർന്ന അസ്വസ്ഥത അവളെത്തന്നെ ഭയപ്പെടുത്തി.

'എന്താണ് എനിക്ക് സംഭവിക്കുന്നത്...?'

സഭയിലെ നൂറുകണക്കിന് ആളുകൾ അവളുടെ തീരുമാനത്തിനായി കാത്തുനിന്നു. പക്ഷേ അഞ്ജലി മാത്രം തന്റെ ഉള്ളിൽ ഉയർന്ന ആ വിശദീകരിക്കാൻ കഴിയാത്ത വികാരങ്ങളോട് പോരാടുകയായിരുന്നു. അവൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തുവന്നില്ല. അപ്പോഴാണ് രാജേഷ് വീണ്ടും ആജ്ഞാപിച്ചത്:

"അവനെ നിന്റെ അടുത്തേക്ക് കൊണ്ടുവരൂ."

രണ്ട് സൈനികർ ജോണിനെ മുന്നോട്ട് നടത്തി സിംഹാസനത്തിന്റെ അടുത്തേക്ക് എത്തിച്ചു. അഞ്ജലിയുടെ ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. ജോൺ ഇപ്പോൾ അവളുടെ തൊട്ടുമുന്നിലായിരുന്നു. അവന്റെ ശരീരത്തിൽ നിന്നും ഉയർന്ന ചൂട് അവൾക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു. ഒരു നിമിഷം.... അവൻ അവളുടെ കണ്ണുകളിലേക്ക്) ആഴ്ന്നിറങ്ങുന്ന രീതിയിൽ നോക്കി. അഞ്ജലി കണ്ണ് മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെട്ടെന്ന് ജോൺ മുന്നോട്ട് ആഞ്ഞു വന്നു. അഞ്ജലി ഒരു പടി പിന്നോട്ട് മാറണമെന്ന് വിചാരിച്ചതാണ്, എന്നാൽ അവളുടെ കാലുകൾ തറഞ്ഞുപോയി, ശരീരം അനങ്ങിയില്ല.

അടുത്ത നിമിഷം... അവൻ ചങ്ങലകളോടെതന്നെ അവളെ തന്റെ കനത്ത കൈകളിലേക്ക് ചേർത്തുപിടിച്ചു! സഭ

💬 Comments

View all comments