0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

ഇവരുടെ യഥാർത്ഥ സ്വത്വം അറിയാതെയാണ് ഇവരുടെ കെണിയിൽ വീഴുന്നത്."

"ദൈവമേ! ആണുങ്ങളോ?"

അഞ്ജലി തന്റെ വായ് പൊത്തിക്കൊണ്ട് ആ അത്ഭുതക്കാഴ്ചയിലേക്ക് നോക്കി. സ്ത്രീകളെപ്പോലും നാണിപ്പിക്കുന്ന അഴകുള്ള അവർ യഥാർത്ഥത്തിൽ ആണുങ്ങളായിരുന്നു എന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല. പട്ടായയുടെ ആ വിചിത്രമായ യാഥാർത്ഥ്യങ്ങൾ അവളെ അങ്ങേയറ്റം അമ്പരപ്പിച്ചു കൊണ്ടിരുന്നു.

"ഇത് മാത്രമല്ല ആൻ... ഇവിടുത്തെ 'പിങ് പോങ് ഷോകൾ' ഇതിലും കിടിലമാണ്. സ്ത്രീകൾ തങ്ങളുടെ രഹസ്യഭാഗങ്ങൾ കൊണ്ട് പലതരത്തിലുള്ള അഭ്യാസങ്ങൾ കാണിക്കുന്ന ലൈവ് ഷോകളാണത്," ജോൺ വളരെ പച്ചയായി, യാതൊരു മടിയുമില്ലാതെ അവളുടെ കാതോരം കുനിഞ്ഞ് പറഞ്ഞു. അവന്റെ ആ പരുക്കൻ ശബ്ദവും വിവരണവും കേട്ടപ്പോൾ അഞ്ജലിയുടെ ശരീരമാകെ ഒരു വിറയൽ പടർന്നു....

"ലേഡിബോയ്‌സ് മാത്രമല്ല ആൻ, ഈ തെരുവിലെ മറ്റൊരു വലിയ രഹസ്യം ദാ അവിടെ നിൽക്കുന്നുണ്ട്," ജോൺ തെരുവിന്റെ അല്പം ഇരുണ്ട ഒരു കോണിലേക്ക് വിരൽ ചൂണ്ടി. അവിടെ സ്പോർട്സ് ഷർട്ടും മുറുക്കമുള്ള ഷോർട്സും ധരിച്ച്, ജിമ്മിൽ പോയി നിർമ്മിച്ചെടുത്ത കനത്ത ശരീരവുമായി കുറച്ചു യുവാക്കൾ നിൽപ്പുണ്ടായിരുന്നു. അവരുടെ നോട്ടത്തിലും നിൽപിലും ഒരു പ്രത്യേക വശ്യതയുണ്ടായിരുന്നു.

"അതാരാണ് ജോൺ?"

അഞ്ജലി കൗതുകത്തോടെ ചോദിച്ചു.

"അവരാണ് ഇവിടുത്തെ ജിഗോളോകൾ."

ജോൺ ശാന്തമായി പറഞ്ഞു.

"പണത്തിന് വേണ്ടി ശരീരം വിൽക്കുന്ന പുരുഷന്മാർ. ഇവിടെ പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഉപഭോക്താക്കളാകാറുണ്ട്."

അഞ്ജലി അത്ഭുതത്തോടെ ആ കൂട്ടത്തിലേക്ക് നോക്കി.

"ആണുങ്ങളും...?"

അവളുടെ ശബ്ദത്തിൽ യഥാർത്ഥ ആശ്ചര്യമുണ്ടായിരുന്നു.ഇതുവരെ സ്ത്രീകൾ മാത്രം ശരീരം വിൽക്കുന്ന ലോകത്തെക്കുറിച്ചാണ് അവൾ കേട്ടിരുന്നത്.പക്ഷേ ഇവിടെ നിയമങ്ങൾ തന്നെ വേറെയായിരുന്നു. അവൾ കുറച്ചുനേരം ആ യുവാക്കളെ നോക്കി നിന്നു.

തങ്ങളെത്തന്നെ

💬 Comments

View all comments