0%

Chapter Title : ആൾക്കൂട്ടത്തിൽ തനിയെ [മനോഹരൻ മംഗളോദയം]

മൂന്നാമത്തെ കൂട്ടത്തിലാണ്."

"എന്നാലും കൂടുതൽ ആൾക്കാരും വരുന്നത് ആൻ പറഞ്ഞ കാര്യത്തിന് വേണ്ടി ആണ്..."

അഞ്ജലിയുടെ ചുണ്ടുകളിൽ അറിയാതെ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു.

അവളുടെ ആ പരിഭ്രമവും ലഹരിയും കണ്ട് ജോൺ പതുക്കെ പൊട്ടിച്ചിരിച്ചു. അവൾ അറിയാതെ ജോണിന്റെ കനത്ത കൈകളിൽ മുറുകെ പിടിച്ചു.... അവൾ മുന്നിലെ രാജേഷിനെ നോക്കി... കാതറിൻ രാജേഷിന് ജോണിനെ പോലെ മെല്ലെ മെല്ലെ ഈ തെരുവ് അഞ്ജലിയെ പൂർണ്ണമായും  മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. സ്വന്തം തീരുമാനപ്രകാരം, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ തുടങ്ങിയ ഒരു പുതിയ അഞ്ജലി!

"ജോൺ... ഇവിടെ നിയമങ്ങളോ വിലക്കുകളോ ഇല്ലേ?"

അഞ്ജലി തന്റെ ശബ്ദം താഴ്ത്തി, വിറയലോടെ ചോദിച്ചു.

"ഇല്ല ആൻ... ഈ തെരുവിൽ ഉള്ളവർക്ക് ഒരൊറ്റ നിയമമേയുള്ളൂ; സ്വന്തം  ആഗ്രഹങ്ങളെ പൂർണ്ണമായി അഴിച്ചുവിടുക!"

ജോൺ അവളുടെ തോളിലെ പിടി അല്പം കൂടി മുറുക്കിക്കൊണ്ട് പറഞ്ഞു.

അഞ്ജലിക്ക്  അല്പം നാണം തോന്നി. ജോൺ അവളുടെ മുഖത്തെ ആ ഭാവമാറ്റങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ കവിളുകൾ അപ്പോൾ കടുത്ത ലഹരിയാൽ ചുവന്നു തുടുത്തിരുന്നു.

കുറച്ചുനേരം അവർ മിണ്ടാതെ നടന്നു.

പിന്നെ ജോൺ പതുക്കെ ചോദിച്ചു.

"ഈ തെരുവിൽ കണ്ടതിൽ ഏറ്റവും കൂടുതൽ നിന്നെ അത്ഭുതപ്പെടുത്തിയത് എന്താണ്...?"

അഞ്ജലി ഉടനെ മറുപടി പറഞ്ഞില്ല. അവൾ പിന്നിലേക്ക് ഒന്ന് നോക്കി. അവിടെ ഇപ്പോഴും ആ യുവാക്കൾ നിൽക്കുന്നുണ്ടായിരുന്നു.

ജോണിന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. കാരണം അവളുടെ നോട്ടം എവിടേക്കാണ് പോയതെന്ന് അവൻ കണ്ടിരുന്നു.

"ജിഗോളോകളോ...?"

അവൻ കളിയായി ചോദിച്ചു.

അഞ്ജലിയുടെ കവിളുകൾ ചെറുതായി ചുവന്നു.

"അല്ല..."

അവൾ പറഞ്ഞെങ്കിലും ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു.

💬 Comments

View all comments