Chapter Title : ആനന്ദ് ശ്രീബാല പാർട്ട് 1 [Kingkong]
ഒരു പ്രത്യേകതരം വിധേയത്വവും ബഹുമാനവും വളർത്തി.
അങ്ങനെ ഇരിക്കെ ഒരു ദിവസം സൂസൻ വർക്ക് ഔട്ട് കഴിഞ്ഞ് ഇറങ്ങുകയായിരുന്നു ശ്രീബാലയോട് ചോദിച്ചു.
സൂസൻ : ശ്രീ......അതെ നാളെ താൻ ഹസ്ബന്റിനെയും കുട്ടികളെയും കുട്ടി വീട്ടിലേക്ക് വരാമോ?
ശ്രീ ബാല : എന്താ വിശേഷം?
സൂസൻ : വിശേഷം ഒന്നുമില്ല ജസ്റ്റ് ഒരു ഫാമിലി മീറ്റിംഗ്. എന്റെ ഹസ്സിനെ ഒന്ന് പരിചയപ്പെടാം എന്തേ?
ശ്രീബാല : ബുദ്ധിമുട്ട് ആകില്ലേ?
സൂസൻ : എന്ത് ബുദ്ധിമുട്ട്.... ഇട്സ് ആ പ്ലേഷർ..
ശ്രീ ബാല : ഓക്കേ......ഞാൻ ഹസ്ബൻടി നോട് ചോദിക്കട്ടെ..
സൂസൻ : ഞാൻ വേണേൽ വിളിക്കാം.
ശ്രീബാല : ഏയ്..... പുള്ളി ഞാൻ പറഞ്ഞാൽ സമ്മതിക്കും.
സൂസൻ : ഓക്കേ... അപ്പോൾ നാളെ കാണാം.
സന്ധ്യ മയങ്ങിയതോടെ ആന്റണിയുടെ വീടിന് മുന്നിൽ അനന്ദിന്റെ കാർ വന്നുനിന്നു. കാറിൽ നിന്നിറങ്ങിയ ശ്രീബാലയെ കണ്ടാൽ സിനിമാനടി മഹിമ നമ്പ്യരെപ്പോലെ ഉണ്ടായിരുന്നു.
ചുവപ്പും സ്വർണ്ണനിറവും കലർന്ന കസവുള്ളൊരു പട്ടുസാരിയിൽ, ലളിതമായ ആഭരണങ്ങൾ അണിഞ്ഞ്, തികച്ചും ആകർഷകമായ ലുക്കിലായിരുന്നു അവൾ. കൂടെ കാഷ്വൽ വസ്ത്രങ്ങളിൽ സ്റ്റൈലിഷായി ആനന്ദും, കൈപിടിച്ച് കുസൃതിക്കാരായ രണ്ടു മക്കളുമുണ്ടായിരുന്നു.
തൊടിയിലെ ചെടികൾക്കിടയിലൂടെ വെളിച്ചം പരത്തിനിൽക്കുന്ന വീടിന്റെ പൂമുഖത്ത് തന്നെ സൂസൻ അവരെ കാത്തുനിൽപ്പുണ്ടായിരുന്നു. "വാ, വാ... എന്തൊരു ഭംഗിയാണ് ഇന്ന് ബാല നിന്നെ കാണാൻ!"
എന്ന് പറഞ്ഞുകൊണ്ട് സൂസൻ ശ്രീബാലയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. കുട്ടികളുടെ കവിളിൽ തട്ടി താലോലിച്ച അവൾ എല്ലാവരെയും ലിവിംഗ് റൂമിലേക്ക് ആനയിച്ചു.
അവിടെ ഗാംഭീര്യമുള്ളൊരു വ്യക്തി അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. നിവർന്ന ശരീരപ്രകൃതിയും, മീശയും, കണിശത തോന്നിപ്പിക്കുന്ന
💬 Comments
View all comments