Chapter Title : ആനന്ദം 1 [ആയിഷ]
കെട്ടിടം മൂന്ന് നിലകളുമായിരുന്നു. ഇരു കെട്ടിട ത്തിനും ചെങ്കൽനിറം പൂശിയിരുന്നു. അവയുടെ നടുവിലെ നീളൻവ ഴിയിലായി പൂക്കളും വള്ളിച്ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്. അതിനുപു റമേ ഭിത്തിയിലായി എന്തോ തരം പായലും പടർത്തി കയറ്റിയിട്ടുണ്ട്. ആ പായലിനിടയിൽ ദി ചെന്നൈ അക്കാദമി എന്ന കോളേജിൻ്റെ പേര് വെളുത്ത നിറത്തിൽ മുഴച്ചുനിന്നു. ആദ്യമായി ആ കോളേജിലേക്ക് വന്നെത്തുന്ന ഏതൊരാൾക്കും ഫുൾ പോസിറ്റീവ് എനർജി കൊടു ക്കുന്ന പച്ചപ്പുനിറഞ്ഞ അന്തരീക്ഷം. അതും കോളേജിനു മുന്നിൽ അത്രയും മരങ്ങളുള്ളതുകൊണ്ടാവണം വീശുന്ന കാറ്റിന് ഒരു പ്രത്യേക തണുപ്പും അനുഭവപ്പെട്ടു.
റാം ഗേറ്റ് കടന്നതും രണ്ട് പെൺകുട്ടികൾ ഭരതനാട്യക്കാരുടെ വസ്ത്രത്തിൽ ചിലങ്കയുടെ ശബ്ദവുമായി നടന്നുവരുന്നത് കണ്ടു.
ഫിലിം കോഴ്സുകൾക്കു പുറമേ അവിടെ ഡാൻസിൻ്റെയും മ്യൂസി
ക്കിൻ്റെയും കോഴ്‌സുകൾ ഉണ്ടെന്ന് അവരുടെ വെബ്സൈറ്റിൽ
അവൻ കണ്ടിരുന്നു. 'എക്സ്ക്യൂസ് മീ. കോളേജ് റിസപ്ഷൻ എങ്കെ' ഭരതനാട്യക്കാരിക ളോട് അവൻ ചോദിച്ചു.
ആ പെൺകുട്ടികൾ പുഞ്ചിരിച്ചുകൊണ്ട് ഒരുപോലെ വലതുവ ശത്തെ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി
പടികൾ കയറി മുകളിലേക്ക് ചെന്നപ്പോൾ അവിടെ ഒരു കമ്പ്യൂ ട്ടറിനു മുന്നിലായി ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സ് തോന്നിച്ച ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. സാധാരണ റിസ പ്ഷനുകളിൽ ഇരിക്കുന്ന ചെറുപ്പക്കാരികളായ പെൺകുട്ടികളിൽ
കാണുന്ന യാതൊരുവിധ അലങ്കാരങ്ങളും അവളിൽ റാം കണ്ടി പഴയ ഫാഷനിലുള്ള ഒരു ചുരിദാറിൽ ഷോൾ കാർഡുമായി അവളെ കണ്ടപ്പോൾ ഇനി പിഷനിസ്റ്റെന്ന് അവൻ സംശയിച്ചുനിന്നു. ഇരുവശത്തേക്കുമിട്ട നിലയിൽ പിന്നിക്കട്ടിയ മുടിയും കഴുത്തിലണിഞ്ഞ ഐഡി കാർഡ് മായി അവളെ കണ്ടപ്പോൾ ഇനി അവൾതന്നെയാണോ റിസപ്ഷൻ ഇസ്റ്റ് എന്നു അവൻ സംശയിച്ചു.
(തമിഴ് സംഭാഷണങ്ങൾ മലയാളത്തിലാക്കിയിരിക്കുന്നു.) തിസംശയത്തോടെ അവളെ നോക്കുന്നത് കണ്ട് അവൾ നെയും നോക്കി.
ശ്രീ അവളെ സംശയത്തോടെ നോക്കുന്നത് കണ്ടു അവൾ അവനെയും നോക്കി.
യെസ്. എന്തുവേണം.'
ഈ DEM (ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്) പുതിയ ക്ലാസ്സ്?
ആർ യൂ മിസ്റ്റർ ശ്രീറാം അരവിന്ദ്.
അവൾ തന്റെ പേര് പറയുന്നത് കേട്ടപ്പോൾ റാമിന് സന്തോഷമായി
'യെസ്. ഐ ആം
'വൈ ആർ യൂ സോ ലേറ്റ്.' അവൾ കടുപ്പത്തിൽ ചോദിച്ചു. പെട്ടെന്ന് അവന്റെ
💬 Comments
View all comments