Chapter Title : ആനന്ദം 2 [ആരവ്]
നിന്നും സന്ധ്യാ നേരത്തെ ബാങ്ക് വിളിച്ചപ്പോൾ ആയിരുന്നു ഞാൻ റൂമിലെ നടത്തം പോലും നിർത്തിയത്…
അത്രക്ക് അത്രക്കതെന്റെ ഹൃദയത്തിൽ ഹെർട്ട് ചെയ്തിരുന്നു…"
"മുബാറക് (മുബു) വിന് വിളിച്ചു പറഞ്ഞാലോ..
വേണ്ടാ അവന്റെ വായിൽ ഉള്ളത് കൂടേ ഞാൻ കേൾക്കേണ്ടി വരും…
സ്സ്….."
"വീണ്ടും വീണ്ടും ഒരു പരിഹാരം കിട്ടാനായി ഞാൻ നടന്നെങ്കിലും…
പിന്നെ ഞാൻ കരുതി ഞാൻ അങ്ങനെ എല്ലാം പറഞ്ഞത് കൊണ്ട് അവൻ എല്ലാം ഇട്ടിട്ട് പോയെങ്കിലോ…???
അതെല്ലേ നല്ലത്…
നാളെ ഇനി മാളിൽ പോയി നാലാളുകളുടെ മുന്നിൽ ഒരു സീൻ ഉണ്ടാക്കണ്ടല്ലോ…
അവൻ ഇല്ലാതെ തന്നെ ഈ പ്രശ്നം തീർതത്തിൽ എനിക്കവന്റെ മുന്നിൽ ഞെളിഞ്ഞു നടക്കുകയും ചെയ്യാം…"
"അങ്ങനെ ഓർത്തപ്പോൾ എന്റെ മനസ്സിൽ കുറച്ചു ആശ്വാസം തോന്നി…
ഞാൻ ബെഡിലേക് വന്നിരുന്നു…
മുന്നിൽ തന്നെയുള്ള ഒരാൾ വലുപത്തിലുള്ള കണ്ണാടിയിൽ എന്റെ പ്രതിഭിംബം നോക്കി ഇരുന്നു…"
"കുറേ കാലമായി ഞാൻ എന്റെ ശരീരം നോക്കാറില്ല…
അതിന്റെ ആവശ്യം ഇല്ലായിരുന്നു..
ആശ്വധിക്കാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ അതിന്റെ ഭംഗിക് അർത്ഥമുള്ളു…
ഒന്ന് ബ്യൂട്ടി പാർലറിൽ പോയിട്ട് പോലും മാസങ്ങൾ ആയിട്ടുണ്ടാവും..
കണ്ണാടി യിൽ നോക്കിയപ്പോളും എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല…
നാൽപതി ആറു കിലോയെ കുറെ കാലമായി ഉള്ളൂ… ഒരു കോലു പോലെ എന്ന് പറയാമെങ്കിലും കുറച്ചു ബെറ്റർ ആണ് അവയവങ്ങൾ…
34 സൈസ് ബ്രെസ്റ്റ് ഉണ്ട്… അതൊക്കെ ഒരു അളവാണോ എന്ന് പറയാൻ വരട്ടെ അതില്ലാത്ത ആളുകളും ഇല്ലേ…"
"ഞാൻ എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിലേക്ക് നടന്നു…
എന്റെ വെളുത്തു ചുവന്ന കവിളിലൂടെ വിരലുകൾ ഓടിച്ചു നോക്കി…
തൃഡ്
💬 Comments
View all comments