0%

Chapter Title : ആനന്ദം 2 [ആരവ്]

Author : Kambikathakal Read All Parts 311

തന്നു നിനക്കെന്റെ നമ്പർ…

ലുക്ക്‌ വിവേക് ഞാൻ താൻ ഉദ്ദേശിക്കുന്ന ഒരു പെൺകുട്ടിയല്ല…

ഇനിയും നീ നേരത്തെ എന്നോട് സംസാരിച്ചത് വീണ്ടും പറയാൻ ആണേൽ ഇനി എന്നെ വിളിക്കരുത് പ്ലീസ്…

പ്ലീസ് എന്നെ ടോർച്ചർ ചെയ്യരുത്…

ലീവ് മീ…

ഞാൻ എങ്ങനേലും ഒന്ന് ജീവിക്കട്ടെ…."

ഞാൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു വളരെ ഹാർഷായി തന്നെ ഫോൺ കട്ട് ചെയ്തു…

"കുറച്ചു നിമിഷങ്ങൾ ശ്വാസം ആഞ്ഞു വലിച്ചു വിട്ടു..

എന്റെ ശബ്ദം കേട്ടു ഹോസ്റ്റലിൽ താമസിക്കുന്ന ആ സമയം അവിടെ ഉണ്ടായിരുന്ന മുന്നോ നാലോ പേര് റൂമിൽ നിന്നും പുറത്തേക് ഇറങ്ങി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്..

ആകെ മോശമായി….. എന്റെ ശബ്ദം ഇത്രക് ഉയർന്നത് പോലും ഇവർ ആദ്യമായി കേൾക്കുകയായിരിക്കും…

ഹോസ്റ്റലിന്റെ മുറ്റത്തു നിന്നും ഞാൻ വേഗത്തിൽ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി വാതിൽ തുറന്നു… ഉള്ളിലേക്കു കയറി…

വാതിൽ പെട്ടന്ന് തന്നെ അടച്ചു അതിന് പുറകിൽ കുറച്ചു നേരം ചാരി നിന്നു പോയി…"

ആരോടോ ഉള്ള ദേഷ്യം പോലെ ഞാൻ തോളിലെ ബാഗ് എടുത്തു ബെഡിലേക് എറിഞ്ഞു…

"ദേവി ഞാൻ എന്തൊക്കെയാ അവനോട് പറഞ്ഞത്…

മുബു എന്നോട് പറഞ്ഞതെല്ലാം ഞാൻ മറന്നു പോയല്ലോ…

നാളെ ഹൈലൈറ്റ് മാളിലേക്കു കൊണ്ട് വന്നു എല്ലാം സംസാരിച്ചു സോൾവ് ചെയ്യാമെന്ന് അവൻ പ്രത്യേകം പറഞ്ഞതല്ലായിരുന്നു..

ഓ… എന്റെ കൃഷ്ണാ…

എന്റെ ഒടുക്കത്തെ എടുത്തു ചാട്ടം…"

"ഇനി ഇപ്പോ എന്താ ചെയ്യ…

എന്താ ചെയ്യ…

ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…

ഒരു നൂറ് വട്ടം ഒന്നും ആയിരിക്കില്ല നടന്നിരിക്ക…

അടുത്ത പള്ളിയിൽ

💬 Comments

View all comments