0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Manni • 2024-03-11 17:49

Ethinte bakki eyuthumo

Kadha • 2024-01-04 15:51

പൊന്നുസഹോദരാ അടുത്ത പാർട്ടിനെക്കുറിച്ചെന്തെങ്കിലും

Kadha • 2023-12-25 10:13

Happy christmas

Kadha • 2023-12-18 10:12

ഡിയർ ആരവ് എഴുതാനുള്ള കഴിവുനിങ്ങൾക്കുണ്ട് അതുമനസിലാഴ്ന്നിറങ്ങുന്നുമുണ്ട് പക്ഷേ വായനക്കാരനെ അടുത്തഭാഗത്തിനായ് കാത്തിരിപ്പിക്കുന്നത് ശരിയാണോ

Kadha • 2023-12-09 21:04

ബാക്കിയെവിടെ

Sherlock Holmes • 2023-11-27 02:46

ഡിയർ ആരവ്, ഞാൻ ഇപ്പോഴാണ് ഈ കഥ വായിക്കുന്നത്...എന്താ പറയാ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു...നല്ലൊരു തീം ആണ് താങ്കൾ എടുത്തിരിക്കുന്നത്...ഈ 3 പാർട്ടിൽ നിന്ന് എനിക്ക് മനസ്സിലായത് എന്തെന്നാൽ തൻ്റെ ഉള്ളിൽ നല്ലൊരു എഴുത്തുകാരൻ ഉണ്ട്...ഈ പാർട്ട് വരെ കഥക്ക് ലഭിക്കാതിരുന്ന സ്വീകാര്യത കണക്കിൽ എടുക്കേണ്ട...കാരണം ഇവിടെ അദ്യ ഭാഗം മുതൽ കമ്പി പടച്ചു വിടാത്ത അതും പുതിയ എഴുത്തുകാർക്ക് പൊതുവേ നല്ല സ്വീകരണം അല്ല ഇതുവരെ ലഭിച്ചിരുന്നത്...പക്ഷേ നാലോ അഞ്ചോ ഭാഗം കഴിയുമ്പോൾ ഇതേ നിലവാരത്തിൽ തന്നെ എഴുതുക ആണെങ്കിൽ ഉറപ്പിച്ചോ ഇത് ഹിറ്റ് ലിസ്റ്റ് ൽ ഇടാം പിടിക്കും...അത് കൊണ്ട് ഇപ്പോഴത്തെ വായനക്കാരുടെ തണുപ്പൻ പ്രതികരണം കണ്ട് നിരാശപെട്ട് നിർത്തി പോകരുത്... തുടർന്നും എഴുതുക...എൻ്റെ ഒരു അഭിപ്രായം ആണ്...പേജ് ഒരു 30 നു മേൽ ഉണ്ടേൽ കൂടുതൽ ആളുകൾ കേറി വയിക്കും...ലൈക്ക് കൂടും കമൻ്റ് കൂടും & വ്യൂസ് കൂടും താങ്കളുടെ ആത്മവിശ്വാസവും കൂടും... ആഴ്ചയിൽ ഒരു പാർട്ട് ഇടാൻ പറ്റിയാൽ വേറെ ലെവൽ ആകും...

Kadha • 2023-11-18 08:09

മനസിലാഴ്ന്നിറങ്ങുന്നയെഴുത്ത്,അല്ലെങ്കിലുമിവിടെ നല്ല കഥകൾക്ക് വായനക്കാർ കുറവായിരിക്കും,ലോജിക്കില്ലാതെ കമ്പി എഴുതിയാൽ വായിക്കാനാളുണ്ടാകും,എന്നും മനസിൽ കാത്തുസൂക്ഷിക്കാൻ ഈകഥയും കഥാപാത്രങ്ങളും

Dilan Devassy • 2023-11-16 00:14

Bro nalla story aann? നിർത്തി പോകരുത്✌️nalla reethiyil pages kooti ezhuthu...Waiting for the next parts....

Marquis • 2023-11-15 12:54

Nala story anu page kootan noku bro vayich feelil varumbo theerunu page kooti vegam ethik❤️

സാജിർ • 2023-11-15 04:35

ബ്രോ സ്റ്റോറി നല്ല interesting ആണ് ടീച്ചറെയും വിവേകിനെയും ഇഷ്ടപ്പെട്ടു അവർ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട് അത് ഒരു കയ്യകലത്തിൽ ആണെന്ന് മാത്രം???ഇപ്പൊ മുബാറക് മറ്റൊരു പോയിന്റിലേക്ക് കൊണ്ട് പോകുന്നു nice??അടുത്ത ഭാഗം വൈകില്ലല്ലോലെ കൂടുതൽ പേജുകൾ എഴുതാൻ ശ്രമിക്കുക.

Sindu • 2023-11-14 22:39

ആരവ്, താങ്കളാണ് യഥാർത്ഥ കഥകൃത്തു. ഒരു സമ്മർദ്ദത്തിനും വഴങ്ങാതെയുള്ള രചനാ രീതി മനസിന്റെ തൃപ്തി. വേറിട്ട രചനാ രീതിക്കു ഹൃദയം തുറന്ന ആശംസകൾ. നെക്സ്റ്റ് പാർട്ടിനായി......

Jisha suresh • 2023-11-14 15:54

❤❤❤❤

✨?NIgHT❤️LOvER?✨ • 2023-11-14 14:13

കഥ ഇഷ്ടപ്പെട്ടു.. Bro❤️... തുടരുക ??.. തീം ഇഷ്ടമായി ??

രുദ്രൻ • 2023-11-14 13:02

നല്ല തീം ആണ് പേജ് കൂട്ടി എഴുതു ബ്രോ എങ്കിലേ വായിക്കാൻ രസമുണ്ടാകു കളിയൊക്കെ സാഹചര്യം പോലെ വന്നാൽ മതി നിരാശനാകരുത്

Asu • 2023-11-14 12:40

ബ്രോ കഥ മികച്ചത് തന്നെയാണ്.. ലൈക് കുറയുന്നതിന്റെ പ്രധാന കാരണം പേജ് കുറവായത് കൊണ്ടാണ്.. വായിച്ചു രസം പിടിച്ചു വരുമ്പോൾ തീർന്നു പോകുന്നു..സെക്സിലേക്ക് പതിയെ പോയാൽ മതി.. ഈ കഥ കഴിഞ്ഞാലും അടുത്ത കഥയുമായി വീണ്ടും വരണം.. ഇവിടെ നല്ല എഴുത്തുകാർ കുറവാണ്..