0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 534

പറഞ്ഞത് അവൻ എന്നോട് പറഞ്ഞതാണ് ഞാൻ നേരത്തെ എഴുതിയത്.."

"ആതിര…

എനിക്ക് നിന്നെ ഇഷ്ട്ടമാണ്…

ഈ ജാതകത്തിലൊന്നും എനിക്ക് വിശ്വാസവും ഇല്ല..

പക്ഷെ എന്റെ വീട്ടുകാർ…"

അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഞാൻ അവനോട് ഒന്ന് ചിരിച്ചു…

"ഇട്സ് ഒക്കെ വൈശാഖ്…

എനിക്ക് മനസിലാവും നിങ്ങളെ..

ബട്ട്‌ വൈശാഖ് ഞാൻ അറിഞ്ഞിരുന്നില്ലായിരുന്നു എന്റെ ജാതകത്തിൽ എന്റെ തലവര മാറ്റുവാൻ മാത്രമുള്ളത് എഴുതി വെച്ചിട്ടുണ്ടെന്ന്…

നിങ്ങളുടെ ജീവനിൽ ബന്ധുക്കൾക്ക് ഉൽഖഡ ഉണ്ടാവുന്നതിൽ നമുക്ക് അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ…

ലീവിറ്റ്…

ഇട്സ് ഒക്കെ…

ഗുഡ് ബൈ വൈശാഖ്…"

"മനസ് നീറുന്ന വേദനയോടെ…അവനെ ഞാൻ യാത്രയാക്കി…"

"എന്നെ കെട്ടിയാൽ രണ്ടു മാസം കൊണ്ട് ജീവൻ പോകുമല്ലേ എന്ന് പേടിച്ചു കൊണ്ട് എന്നെ ഒഴുവാക്കുവാനായി അവൻ വീട്ടുകാരെ കുറ്റപ്പെടുത്തി പറഞ്ഞത് ആണെങ്കിലും എന്റെ മനസിൽ വേദന നിറഞ്ഞെങ്കിലും എനിക്കതിൽ ഒരു വിഷമവും ഉണ്ടായിരുന്നില്ല..

ആകെ ഒരേ ഒരു വിഷമം മാത്രം…

എന്റെ ജാതകം ആ സമയത്ത് തന്നെ വരാൻ കാരണക്കാരായ എന്റെ മാതാപിതാക്കളോടുള്ള ദേഷ്യമായി മാറാൻ ഒരുപാട് സമയമൊന്നും വേണ്ടി വന്നില്ല…"

"അന്നിറങ്ങിയതാണ് ഞാൻ എന്റെ വീട്ടിൽ നിന്നും…

ഒരിക്കലും അവിടേക്കു ഇനിയൊരു മടക്കം ഞാൻ ആഗ്രഹിക്കാത്ത തരത്തിൽ ഞാൻ എന്റെ മാതാപിതാക്കളെ വെറുത്തു പോയിരുന്നു…"

"ഒരിക്കലും അവർ പോലും അറിയാത്ത അവരുടേതല്ലാത്ത കുറ്റം ആയിരുന്നെങ്കിലും എന്റെ മനസിനെ സമാധാനപെടുത്താൻ എനിക്കതാവശ്യമായിരുന്നു…"

++++

"ടി ഞാൻ ഇവിടെ എത്തി നീ എവിടെ…"

"രണ്ടു സെക്കൻഡ് ഞാൻ കമ്മീഷണർ ഓഫീസിന്റെ മുന്നിലുണ്ട്…ഈ റോടൊന്ന് മുറിച്ചു കടക്കട്ടെ…"

💬 Comments

View all comments