0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 533

ഏതേലും ചെറുക്കൻ നിന്റെ ചൂണ്ടയിൽ കൊളുത്തിയോ…"

അവൻ വീണ്ടും എന്നോട് കളിയായി ചോദിച്ചു..

"ടാ..

തൊരപ്പ…

എന്നെകൊണ്ട് നിന്റെ ഇരട്ട പേര് വിളിപ്പിക്കണ്ടേൽ മര്യാദക്ക് ഉച്ചക്ക് ശേഷം ലീവെടുത്തു മാനാഞ്ചിറയിലേക്ക് വാ…"

അവനോട് രണ്ടു തെറി പറഞ്ഞില്ലേൽ ശരിയാകാത്തത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു…

" എന്താടി ഇത്രക് സീരിയസ് കാര്യം…"

അവൻ വീണ്ടും എനിക്ക് മെസ്സേജ് വിട്ടു…

" അതൊക്കെ ഉണ്ട്…സീരിയസ് തന്നെയാണ്..

നീ ഹാഫ് ടെ ലീവ് എടുക്കുമോ ടാ…"

ഞാൻ അവനോട് ചോദിച്ചു..

" ഒരു മൂന്നര ആകുമ്പോൾ വന്നാൽ പോരെ എനിക്ക് ലാസ്റ്റ് പിരീഡ് ഇന്നില്ല…

അതാകുമ്പോൾ രണ്ടു പിരീഡ് കഴിയുകയും ചെയ്യും…"

അവൻ വീണ്ടും മെസ്സേജ് വിട്ടു..

" എടാ പൊട്ടാ…

എനിക്ക് അത്രക്ക് സീരിയസ് ആയതോണ്ട് ആണ് നിന്നോട് ഞാൻ ഹാഫ് ടെ ലീവ് എടുക്കാൻ പറഞ്ഞത്…

നിന്നെ ഇപ്പോൾ തന്നെ ഇങ്ങോട്ട് വരുത്താൻ എനിക്ക് അറിയാത്തതു കൊണ്ടല്ല..

മനസിലായോ…"

ഞാൻ അവനു ഭീക്ഷണി പോലെ മെസ്സേജ് വിട്ടു…

ഉടനെ മറുപടി വന്നു…

"എസ് ടീച്ചർ…

ഞാൻ ഒരു ഒന്നരക്ക് മാനാഞ്ചിറക്ക് വെളിയിൽ ഉണ്ടാവും പോരെ.."

"ഞാൻ അതിന് ലൈക് ഇമോജി വിട്ടു…

സമയം ആകുന്നതും കാത്തിരുന്നു…"

++++

"ഈ വിവാഹം നടന്നാൽ കുട്ടിയുടെ ഭർത്താവിന് അപമൃത്യുവാണ് പ്രശ്നത്തിൽ തെളിയുന്നത്…

അതും അവർ തമ്മിലുള്ള ദാമ്പത്യം രണ്ടു മാസത്തിൽ കൂടുതൽ പോകില്ല…

ഈ കുട്ടിയുടെ ജാതകം ഇതിന് മുമ്പ് നിങ്ങൾ നോക്കിയില്ലായിരുന്നോ…"

"രണ്ടു വർഷങ്ങൾക് മുമ്പ് എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞു വന്ന വൈശാഖിനോട്‌ കുടുംബ ജ്യോൽസ്യൻ

💬 Comments

View all comments