0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 532

ആയിരിക്കും അതാണല്ലോ ലീവ് പോലും എഴുതി കൊടുക്കാതെ വന്ന പോലെ പോയത്…"

ഒരവസരം കിട്ടിയപ്പോൾ വലിച്ചു കീറാതെ വിടാത്തവൻ എന്നെ കുത്തി കൊണ്ട് ചോദിച്ചു…

ആ മൂക്കിൽ പഞ്ഞി വെക്കാൻ നടക്കുന്ന അങ്ങേർക്കു എന്നെ കാണാഞ്ഞിട്ട് തിരയാൻ ഭ്രാന്ത് അല്ലെ…

ഞാൻ പ്രിൻസിയുടെ വാട്ട്‌സപ്പിലേക് ലീവ് അപ്ലൈ ചെയ്തു മെസ്സേജ് വിട്ടിട്ടുണ്ട്..

മൂപ്പര് അപ്രൂവ് ചെയ്തോളും …

എടാ ഞാൻ വേറെ ഒരു കാര്യത്തിനാ നിനക്ക് മെസ്സേജ് വിട്ടത്ത്…നിന്റെ ഒരു ഹെൽപ് എനിക്ക് വേണം…

നീ ഇന്ന് ഹാഫ് ടെ ലീവ് എടുക്കുമോ ടാ…

ഞാൻ ചിണുങ്ങി കൊണ്ട് അവനു മെസ്സേജ് വിട്ടു…

ഭ്രാന്തന്റെ കാല് ഞാൻ അങ്ങേ അറ്റം പിടിക്കേണ്ടി വരും…

എന്നാലും വേണ്ടിയില്ല.. എന്റെ കാര്യത്തിനാണല്ലോ…"

"ഹേയ്…

ലീവ് എടുക്കാനൊന്നും പറ്റില്ല എനിക്ക് കുറെ ഏറെ പോഷൻ തീർക്കാനുണ്ട്…

.മാത്രമല്ല എനിക്ക് ഇനി ഈ മാസം ലീവേ ഇല്ലെന്ന പ്രിൻസി പറഞ്ഞിരിക്കുന്നെ…

അത് കൊണ്ട് എന്തെലും പറയാൻ ഉണ്ടേൽ നീ മെസ്സേജ് വിട്ടോ…അല്ലേൽ വെറുതെ ഇരിക്കല്ലേ നീ ഒരു ഓട്ടോ വിളിച്ചു സ്കൂളിലേക്ക് തന്നെ പോര്…അങ്ങനെ ആണേൽ നിന്റെ ലീവ് കേൻസൽ ആക്കിക്കോളും പ്രിൻസി.."

അവൻ എനിക്ക് റിപ്ലൈയായി മെസ്സേജ് വിട്ടു…

"ടാ…

പ്ലീസ് എനിക്ക് നിന്നോടൊരു കാര്യം ഡിസ്‌കസ് ചെയ്യാനുണ്ട്……

സീരിയസ് ആയത് കൊണ്ടല്ലേ ചെറുക്കാ…നിന്നെ ഹെല്പ്പിന് വിളിക്കുന്നെ…

പ്ലീസ് നീ എന്നെ ഒന്ന് മനസിലാക്…"

"ഞാൻ വീണ്ടും അവന്റെ കാല് പിടിച്ചു…

കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ…

ഇനി അത് കഴുത… കാലും പിടിക്കണം എന്നാണോ ആവോ…"

"എന്താടി

💬 Comments

View all comments