0%

Chapter Title : ആനന്ദം [ആരവ്]

Author : Kambikathakal Read All Parts 531

ഒന്നാം ക്ലാസ് മുതൽ പത്തു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു സ്കൂളിൽ… ഒരുപാട് കാലം ഒരേ ക്ലാസിൽ ആയത് കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ വളരെ അടുപ്പത്തിൽ ആയിരുന്നു..

എനിക്ക് അവനോടും അവനു എന്നോടും എന്തും പറയാൻ പറ്റുന്ന എന്റെ ബെസ്റ്റി…

നിങ്ങൾ ഇപ്പോൾ റീൽസിൽ കാണുന്ന ബെസ്റ്റി അല്ലെ…"

അവന്റെ മെസ്സേജ് എടുത്തു നോക്കി..

"ടീ

പോത്തേ…

നീ എന്തെ ബസ് ഇറങ്ങി സ്കൂളിലേക്ക് വന്നിട്ട് ഒരു ലീവ് പോലും പ്രിൻസിയോട് പറയാതെ മുങ്ങിയത്…

ആരായിരുന്നു നിന്റെ കൂടേ ഒരു ക്യൂട്ട് ബോയ്…

എന്താടി ഒരു ചുറ്റിക്കളി…"

ഞാൻ അവന്റെ സഹപ്രവർത്തകയായ ടീച്ചർ പോലും ആണെന്ന് ഓർക്കാതെ അവൻ വാട്ട്‌സാപ്പിലൂടെ ഫയർ ചെയ്തിട്ടുണ്ട്…

"ഓ എന്റെ ദേവി…

ഈ മത്തങ്ങാ മോറനും കണ്ടോ ഞാൻ അവനോട് സംസാരിക്കുന്നത്…

ആരോടെങ്കിലും ഞാൻ സംസാരിക്കുന്നത് കണ്ടാൽ അവൻ എന്നെ കളിയാക്കാറുള്ള വിഷയം തന്നെ ആയിരുന്നു ഇന്നെനിക് മെസ്സേജ് വന്നത്…

ഞാൻ സമയം നോക്കി…

ഇന്ന് തിങ്കളാഴ്ച ആയത് കൊണ്ട് തന്നെ ഫസ്റ്റ് പിരീഡ് കഴിഞ്ഞാൽ അവൻ ഫ്രീയാണ്…"

"ടാ..

മങ്കി നീ ഓൺലൈനിൽ ഉണ്ടോ…"

ലാസ്റ്റ് സീൻ ഒരു മിനിറ്റ് കാണിച്ചെങ്കിലും അര സെക്കൻഡ് കൊണ്ട് തന്നെ എനിക്ക് റിപ്ലൈ വന്നു…

"ആടി ഡോങ്കി…

ഞാൻ ഇവിടെ തന്നെ ഉണ്ട്…

ഫസ്റ്റ് പിരീഡ് കഴിഞ്ഞു ഫ്രീയല്ലേ…"

"അല്ല നീ ഇതെവിടെ പോയതാ…പ്രിൻസി നിന്നെ അന്വേക്ഷിച്ചു നടക്കുന്നുണ്ടായിരുന്നു ഇവിടെ…

എന്റെ ആതിര കുട്ടിയെ കണ്ടോ എന്റെ ആതിര കുട്ടിയെ കണ്ടോ എന്ന് ചോദിച്ചു കൊണ്ട്…

നിങ്ങൾ തമ്മിൽ നല്ല അടുപ്പത്തിൽ ആണോടി..

💬 Comments

View all comments