0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 108.9K

അടുത്തിരിക്കുന്നതായി തോന്നി

Shadow - Are you happy now?

And-YES

Shadow - Why you're so happy 

And-Because.... I am on the way to my Goal...

 പ്രതിബിംബം ചിരിച്ചുകൊണ്ട് മാഞ്ഞുപോയി...

ആനന്ദ് യെഴുന്നേറ്റ് ബെഡ്റൂമിലേക്ക് പോയി...

 അവിടെ ആമി അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.എന്നാൽ ശരി അമ്മേ അമ്മാവനോട്‌ അന്വേഷണം പറയണം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ആനന്ദ് വന്നു ബെഡിൽ ആമിയുടെ അടുത്ത് ചേർന്നിരുന്നു...

 How is uncle now?

 He is fine ഇപ്പോൾ വളരെ മാറ്റം ഉണ്ട് അമ്മ പറഞ്ഞു.

Good എന്നു പറഞ്ഞു ആമിയുടെ അടുത്തേക്ക് ചേർന്നിരുന്നു..

And-Today was a great day 

Ami-Yes....

And-I think anas also so happy today

Ami-Yes he is..

ആനന്ദ് പതുക്കെ മൊബൈൽ എടുത്ത് ഇന്ന് എടുത്ത ഫോട്ടോകൾ ഓരോന്നായി കാണാൻ തുടങ്ങി . ആമി ആനന്ദിന്റെ അടുക്കലേക്ക് ചേർന്നിരുന്നു.

ഫോട്ടോകൾ ഓരോന്നായി സ്ക്രോൾ ചെയ്യുമ്പോൾ ആമയുടെ മുഖത്ത് വളരെ സന്തോഷം കണ്ടിരുന്നു.

എന്തെന്നില്ലാത്ത ഒരു തിളക്കം. അവളുടെ കണ്ണുകളിൽ ജോലിച്ചു..

ആനന്തെടുത്ത അവരുടെ ഫോട്ടോ കാണിച്ചു കൊണ്ട് ആനന്ദ് പറഞ്ഞു. ഞാൻ പറഞ്ഞത് ശരിയല്ലേ ആമീ നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ്..

ആമി ചിരിച്ചു..

ഞാൻ ആദ്യം പറഞ്ഞപ്പോൾ നിങ്ങൾ അത്ര കാര്യമായി എടുത്തില്ല ഇന്ന് ഞാൻ പറഞ്ഞത് സത്യമാണെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെട്ടു . ആനന്ദ് ചിരിച്ചു.

ആമി മൂളി കൊണ്ട് ചിരിച്ചു..

ബാക്കി ഫോട്ടോസ് എന്റെ കൈയിൽ ഇല്ല

💬 Comments

View all comments