Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]
എങ്ങനെയാണ് അവരെ ഹാൻഡ് ചെയ്യേണ്ട രീതിയും. മറ്റുമൊക്കെ ആനന്ദിനോട് ചോദിക്കുന്നുണ്ടായിരുന്നു. ആനന്ദ് ഈവക കാര്യങ്ങൾ എക്സ്പെർട്ട് ആയതുകൊണ്ട് ഇവരെയൊക്കെ എങ്ങനെ ഹാൻഡിൽ ചെയ്യണം എന്ന് അറിയാമായിരുന്നു. എന്തൊക്കെ പറഞ്ഞാലും ആനന്ദ് ബിസിനസ് കേസിൽ, തന്റെ വർക്കിൽ ആളൊരു പുലിയാണ്. മോണിംഗ് റൂട്ടിൻ ഒക്കെ കഴിഞ്ഞതിനുശേഷം അവർ ജോലിക്കായി ഇറങ്ങി. പതിവുപോലെ ആമിയുടെ യൂഷ്വൽ ടോക്ക്. ആമിക്ക് ഓഡിറ്റ് ഇൻഫർമേഷൻ എല്ലാം ക്ലിയർ ആയി ആനന്ദ് പറഞ്ഞു കൊടുത്തു, ആമി പറഞ്ഞ എല്ലാം പോയിന്റ്സും നോട്ട് ചെയ്തു. ബാങ്കിന് മുന്നിൽ ഇറക്കിവിട്ട് ഒരു ബെസ്റ്റ് of ലക്ക് പറഞ്ഞു ആനന്ദ് നേരെ ജോലിക്ക് പോയി. ആനന്ദ് സ്വന്തം ക്യാബിനിൽ ചെന്നു ഇന്നത്തെ വർക്കിനെ കുറിച്ച് ഒക്കെ ഒന്ന് പ്രി ചെക്ക് ചെയ്തു. ചില ആളുകളെയൊക്കെ വിളിച്ചു പുതിയ പ്രോജക്റ്റിനെ കുറിച്ച് ഫോളോ അപ്പ് ചെയ്തു. ശേഷം തന്റെ ഫേവറേറ്റ് സ്റ്റാർബക്ക്സിൽ പോയി ഒരു കോഫി കുടിച്ചു . തിരിച്ചുവന്നു ക്യാബിനിൽ ഇരുന്നപ്പോഴാണ് ഇനിയുള്ള ഭാവി കാര്യങ്ങളെക്കുറിച്ച് ആനന്ദ് ആലോചിച്ചത്.
പ്ലാനുകൾ ഉണ്ട്.....
വ്യക്തമായ പ്ലാനുകൾ....
ഓരോന്നും നടത്തിക്കൊണ്ടിരുന്നു ഓരോന്നും വിജയിച്ചിരുന്നു. ഓരോ കാര്യങ്ങൾ വിജയിച്ചപ്പോൾ ആനന്ദിന് വളരെ സന്തോഷമായി. ഇനിയുള്ള ഓരോ സ്റ്റെപ്പും വളരെ ഭംഗിയായി എടുക്കാൻ ആനന്ദ് മനസ്സിൽ നല്ലൊരു പ്ലാൻ കണ്ടു.
ആനന്ദിന് ഒരു മെസ്സേജ് വന്നു . മെസ്സേജ് ഓപ്പൺ ചെയ്തത് അത് അനസിന്റെ മെസ്സേജ് ആയിരുന്നു അത് വർക്ക് റിലേറ്റഡ് ആയ ഒരു കാര്യം ചോദിക്കാൻ വേണ്ടിയാണ് മെസ്സേജ് അയച്ചത്. അത് നല്ല വ്യക്തമായ രീതിയിൽ ആനന്ദ് പറഞ്ഞു കൊടുത്തു. അതിൽ നിന്ന്
💬 Comments
View all comments