0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.4K

മനസ്സിലായി അനസിന്റെ  ഓഫീസിൽ ഹെഡ് ഓഫീസ് റിവ്യൂ ഓഡിറ്റ്  ഉണ്ട്  അതുകൊണ്ട് അനസ് മൂന്നാലു ദിവസത്തേക്ക് ബിസി ആയിരിക്കും. അപ്പോൾ ആനന്ദിന്  ചെറിയൊരു വിഷമം തോന്നി ഈ വരുന്ന ദിവസങ്ങളിൽ രണ്ടുപേരും  നല്ല തിരക്കായിരിക്കും. കാരണം ആമിടെ  ബാങ്കിൽ ഓഡിറ്റിംഗ് നടക്കുകയാണ്,അതുപോലെ അനസിന്റെ ഓഫീസിൽ റിവ്യൂ ഓഡിറ്റ്  മൂന്നാലു ദിവസം വിസിറ്റ് ഉണ്ടെന്ന് പറഞ്ഞു  അപ്പോൾ ഇവർ രണ്ടുപേരും മൂന്നാല് ദിവസത്തേക്ക് ബിസി ആയിരിക്കും.

കാര്യങ്ങളുടെ ചൂട് ഒന്ന് കുറയാൻ ചാൻസ് ഉണ്ട് എന്ന് ആനന്ദിന് മനസ്സിലായി.എന്നതിലും അതിന് പറ്റിയ ഒരു പ്ലാൻ ആനന്ദ് കണ്ടെത്താൻ ശ്രമിച്ചു. ആനന്ദിന്റെ ബിസിനസ് ബുദ്ധ ആനന്ദ്  ഉപയോഗിക്കാൻ തുടങ്ങി.

അപ്പോൾ അനന്തിന് ആമിടെ മെസ്സേജ് വന്നു ഡ്യൂട്ടി തുടങ്ങി എന്നുള്ള മെസ്സേജ് with സെൽഫി....

ആമി അനസ്സിനും മെസ്സേജ് അയച്ചു with സെൽഫി.

If I could, I’d be the sunlight sneaking through your window right now, just to be the first thing you see. 

Ikkaka You are my favorite person to think about in the morning and my favorite person to think about at night. Everything in between is just me waiting to love you more. 

Good luck with your audit today — I know you’re going to crush it. You’ve worked so hard for this. 

Have a

💬 Comments

View all comments