0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.4K

beautiful day, ikakka . Text me when you’re free so I can hear your voice and steal a piece of your day. 

Love you.

എന്നൊരു മെസ്സേജ് മാത്രം അയച്ചു

അനസും തിരിച്ചൊരു സെൽഫി യും മെസ്സേജ് അയച്ചു

Muthe..Woke up with you on my mind, just like every morning. Today’s a big day for you with that audit, and I just want you to know you’ve got me in your corner 100%. 

Take a deep breath, trust yourself, and remember how hard you’ve worked to get here. You’re going to do great. 

The moment it’s over, come tell me everything. I want to be the first person you call and the first person to tell you how proud I am. 

Have the most beautiful day, my person. I love you.

രണ്ടുപേരും ജോലിയിൽ തികഞ്ഞ പ്രൊഫഷണൽ ആണ് അതുകൊണ്ട് തന്നെ അവർ അവരുടെ ജോലിയിൽ ഫോക്കസ് ആയിരുന്നു....

അങ്ങനെ ഇരുന്നപ്പോൾ ആനന്ദിന് നാട്ടിലെ ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നു.കോൾ എടുത്തപ്പോൾ സംസാരിച്ച വ്യക്തി ഒരു പ്രായം ചെന്ന ഒരു ആളാണെന്ന് മനസ്സിലായി. ആരാണ് എന്ന് ചോദിച്ചപ്പോൾ

💬 Comments

View all comments