0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.4K

പറഞ്ഞു ഞാൻ അനസിന്റെ ഉപ്പയാണ് എന്ന് പറഞ്ഞു. അനസ് ആണ്  ഈ നമ്പർ തന്നത് എന്ന് പറഞ്ഞു  അപ്പോൾ തന്നെ ഞാൻ അങ്ങോട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു ആനന്ദ് ഫോൺ കട്ട് ചെയ്തു.

എന്നിട്ട് തിരിച്ചു വിളിച്ചു വളരെ സന്തോഷപൂർവ്വമാണ് ആനന്തും  അനസ്സിന്റെ ഉപ്പയും സംസാരിച്ചത്. നമ്പർ കൊടുത്തതിനുശേഷം ഉപ്പയോട് പറഞ്ഞു ഇതാണ് ആനന്ദേട്ടൻ എനിക്ക് എന്റെ  ചേട്ടനെ പോലെയാണ്. ഇവിടെ ഇപ്പോൾ എനിക്കൊരു ആശ്വാസം ആനന്ദേട്ടൻ ആണ്. അങ്ങനെ പലതും അനസിന്റെ ഉപ്പ അനന്തിനോട് പറഞ്ഞു.

ഒരുപാട് നാളുകൾക്കു ശേഷം ആണ് അനസിനെ ഇത്രക്കും സന്തോഷമയി കാണാൻ കഴിഞ്ഞത് അനസിന്റെ  മനസ്സിനെ ഇത്രക്ക് സന്തോഷം നൽകിയ ഒരാളെ നന്ദി പറയാൻ വിളിച്ചതാണ് എന്ന് അനസിന്റെ ഉപ്പ പറഞ്ഞു.....

ആനന്ദ് പറഞ്ഞു ഉപ്പ അവൻ എന്റെ സഹോദരനാണ്. അവൻ എനിക്ക് അത്രയ്ക്കും പ്രിയപ്പെട്ടവനാണ്. അവന്റെ  അവസ്ഥ എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ അവനോട് സംസാരിക്കുന്നതും അവനെ ഞാൻ എപ്പോഴും കൂടെ കരുതുന്നത്. ആനന്ദ് ഉമ്മയോടും സംസാരിച്ചു ഉമ്മയ്ക്ക് ഭയങ്കര വിഷമമാണ് കാരണം ഒറ്റ മകനാണ് അതുപോലെതന്നെ അനസിന്റെ ഭാര്യയായ കുട്ടിയുടെ വീട്ടിലും ഒറ്റ മകളാണ് അതുകൊണ്ടാണ് ഇവർക്ക് ഇത്രയ്ക്കും വിഷമം. ഇപ്പോൾ അനസിന്റെ കുട്ടി പാത്തു അടുത്തുണ്ടായിരുന്നു ആനന്ദ് സംസാരിച്ചു ആനന്ദിന്റെ സംസാരരീതി ആരെയും ആകർഷിക്കുന്നതാണ് പാത്തുവിനോട് ഒരു കുട്ടിയോട് സംസാരിക്കുന്ന അതേ ലാളിത്യത്തിൽ സംസാരിച്ചു.അങ്ങനെ അവർക്ക് ആനന്ദ് അ ദിവസം നല്ല ദിവസം ആക്കി കൊടുത്തു. ഇനി വിളിക്കണം ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞാണ് അവർ തമ്മിൽ സംസാരിച്ചു നിർത്തിയത്.

അങ്ങനെ ജോലി സംബന്ധം

💬 Comments

View all comments