0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.4K

ആയ  ചെറിയൊരു മീറ്റിംഗും കാര്യങ്ങളും കഴിഞ്ഞ് ആനന്ദിന്റെ ദിവസം കഴിയാറായി . നാലുമണി ആയിട്ടും ആമിയുടെ കോൾ വരുന്നില്ല രാവിലത്തെ സെൽഫി അല്ലാതെ മറ്റൊരു കോൺടാക്ടും ഉണ്ടായില്ല കാരണം ഇന്ന് ഓഡിറ്റ് ആയതുകൊണ്ടാണ് ആള് തിരക്കായിരിക്കും എന്ന് കരുതിയാണ് മെസ്സേജ് അയക്കാതിരുന്നത് 4:30 ആയപ്പോൾ മെസ്സേജ് അയച്ചു. അപ്പോൾ ആമി വിളിച്ചുപറഞ്ഞു ആനന്ദേട്ടാ ഇവിടുന്ന് ഓഡിറ്റിങ്ങിന്റെ ഫസ്റ്റ് ഡേ ആയിരുന്നല്ലോ നല്ല തിരക്കായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല ഞാൻ ഓൾമോസ്റ്റ് കഴിഞ്ഞു. ആനന്ദേട്ടൻ ഒരു 5pm ന്  എത്തിയാൽ മതി എന്നു പറഞ്ഞു. ആനന്ദ് ഫോൺ കട്ട് ചെയ്തു. ആമിയുടെ സംസാരത്തിൽ നിന്നും മനസ്സിലായി എന്ന് ടോട്ടലി ടയേർഡ് ആണെന്ന്. അതുകൊണ്ട് ഇന്ന് ആമിയെ കുറിച്ച് കെയർ ചെയ്യണം എന്ന് ആനന്ദ്  വിചാരിച്ചു. അങ്ങനെ ആനന്ദ് ആമിയ പിക്ക് ചെയ്യാൻ പോയി ഇന്ന് നടന്ന A to Z  കാര്യങ്ങൾ ആമി പറഞ്ഞുകൊണ്ടിരുന്നു വീട്ടിലെത്തിയിട്ടും അത് തുടർന്നുകൊണ്ടേയിരുന്നു.ലൈറ്റ് ആയിട്ട് വല്ലോം ഉണ്ടാക്കിയാൽ മതി എന്ന് പറഞ്ഞു വീട്ടിലെ ജോലികളിൽ  നല്ല രീതിയിൽ ഹെൽപ് ചെയ്തു . സത്യത്തിൽ ആമി ശരിക്കും ടയേഡ് ആണ് ഇന്ന്. അതുപോലെ ജോലിയുണ്ടായിരുന്നു.നല്ലപോലെ ആമിയെ  ട്രീറ്റ് ചെയ്തു.

അവൾക്ക്അ ജ്യൂസ്‌ മറ്റും ഉണ്ടാക്കി കൊടുത്തു തിനുശേഷം as usual  വീട്ടിലേക്ക് വിളിച്ചു സംസാരിച്ചു. കുട്ടികളോട് കണ്ടു സംസാരിച്ചു. മാതാപിതാക്കളോട് സംസാരിച്ചു അവർ.  ആനന്ദ് അനസിന്റെ ഉപ്പയും ഉമ്മയും വിളിച്ച കാര്യം ആമിയോട് പറഞ്ഞു... അതെയോ പാവമുണ്ട് അവർ അവരുടെ അവസ്ഥയോർത്ത് ആമിക്ക്  സങ്കടം തോന്നി . ആമിയോട് അവരെക്കുറിച്ചും അനസിന്റെ

💬 Comments

View all comments