0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.4K

വൈഫിനെ വീട്ടുകാരെ പറ്റിയും ആനന്ദ് പറഞ്ഞു. കാര്യങ്ങളൊക്കെ കേട്ടിരുന്ന ആമിക്ക്  അവരെപ്പറ്റി ഓർത്ത് സങ്കടമായി. പിന്നെ അനസിന്റെ മോളിനെ പറ്റിയും മോളുടെ ആക്ടിവിറ്റീസിനെ കുറിച്ചും ആനന്ദ് ആമിയോട് പറഞ്ഞു. വളരെ ടയേർഡ് ആയിരുന്ന ആമി  ബെഡിൽ കിടന്നപ്പോൾ തന്നെ ഉറങ്ങി...

ആമി ആമിയുടെ അടുത്ത് ആനന്ദ്  കിടന്നു. ആനന്ദിന് ഉറക്കം വരുന്നില്ല. എങ്ങനെ കാര്യങ്ങൾ മുന്നോട്ടു പോകും എന്ന് ആനന്ദ്  കണക്ക് കൂട്ടുകയായിരുന്നു . എന്തൊക്കെ പറഞ്ഞാലും ജോലിയിൽ നല്ല ഫോക്കസ്  ചെയ്യുന്ന ആളുകളാണ് ഇവര് രണ്ടുപേരും ഇപ്പോൾ വേറൊരു കാര്യവും ചെയ്യാതിരിക്കുന്നതാണ് നല്ലത്. മാത്രമല്ല വേറെ ചില പ്ലാനുകൾ  ആനന്ദ്  മനസ്സിൽ കരിക്കൂട്ടിയെടുക്കുന്നുണ്ടായിരുന്നു. അടുത്തദിവസം പതിവുപോലെ മോണിംഗ് റൂട്ടിൻ കഴിഞ്ഞു ആനന്തും  ആമിയും ജോലിക്ക് പോയി അവിടെ ചെന്ന് ആനന്ദിന് എന്ന പോലൊരു സെൽഫിയും അപ്പത്തന്നെ അനസിനും ഒരു സെൽഫി അയച്ചു കൊടുത്തു നോർമൽ റുട്ടീൻ അല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും കടന്നില്ല.

അനന്ദ് അവരുടെ മൊബൈൽ ഫോൺ ആക്ടിവിറ്റി നോക്കുന്നുണ്ടായിരുന്നു. വലിയ മെസ്സേജ് ഒന്നുമില്ല നോർമൽ മെസ്സേജ് മാത്രം. ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ ആമി കഴിഞ്ഞ ദിവസത്തെ പോലെതന്നെ ടയേർഡ് ആയിരുന്നു. കാരണം ഓഡിറ്റിങ്ങിന്റെ പ്രശ്നങ്ങളും പ്രഷറും ഒക്കെ അവളുടെ മുഖത്തും ശരീരത്തും പ്രകടമായിരുന്നു. അവർ ഒരുമിച്ച് ഭക്ഷണം കഴിച്ചു വീട്ടിലേക്ക് വിളിച്ചു കുട്ടികളോട് സംസാരിച്ചു. മാതാപിതാക്കളോട് സംസാരിച്ചു അപ്പോൾ. ആനന്ദ് അനസിന്റെ ഉപ്പയെ വിളിച്ചു സംസാരിച്ചു ഉമ്മയോട് സംസാരിച്ചു മകളോട് സംസാരിച്ചു ആമിയെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു ആമിയോട് ഉപ്പായും ഉമ്മയും സംസാരിച്ചു അനസിന്റെ മകൾ പാത്തൂന്റെ സംസാരം കേൾക്കാൻ വളരെ ഭംഗിയാണ്.

💬 Comments

View all comments