0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 119.5K

ആനന്ദിന്റെ മകൾ കുറിഞ്ഞി സംസാരിക്കുന്ന അതേ പോലെ തന്നെയാണ് അനസിന്റെയും പാത്തു സംസാരിക്കുന്നത് ആമി ഒരുപാട്  നേരം സംസാരിച്ചു . നേഴ്സറിയിൽ പോകാൻ തുടങ്ങിയിരുന്നു പാത്തു നേഴ്സറിയിലെ വിശേഷങ്ങളും കാര്യങ്ങളും എല്ലാം ചോദിച്ചറിഞ്ഞു സത്യത്തിൽ  ആമി ആനന്തും ആമിയും കൊച്ചിനോട് സംസാരിക്കുന്നതും കൊച്ചിനോട് ഇടപെടുന്ന അനസിന്റെ ഉപ്പയ്ക്ക് ഉമ്മയ്ക്കും വളരെ സന്തോഷം നൽകി.

കാരണം അനസ്സിന് സഹോദരങ്ങളോ സഹോദരികളോ ഇല്ല ആനന്ദ ഒറ്റ മകനാണ് അതുപോലെ തന്നെ ആനന്ദിന്റെ ഭാര്യക്ക് സഹോദരി സഹോദരന്മാരില്ല വിളിക്കാനോ ഈ കുട്ടി ഒന്നു കൊഞ്ചിക്കാനോ അവർക്ക് ആരുമില്ലായിരുന്നു. ഇവർ ഇത് ചെയ്യുന്നത് കണ്ടപ്പോൾ ഉപ്പയ്ക്ക് ഉമ്മയ്ക്കും വളരെ സന്തോഷം തോന്നി.

പതിവുപോലെ നാളത്തേക്കുള്ള പ്രിപ്പറേഷൻ ഒക്കെ ചെയ്തതിനുശേഷം അവർ ഉറങ്ങാൻ പോയി....

രാവിലെ മോണിംഗ് ഡ്യൂട്ടി ഒക്കെ ചെയ്ത് അവർ ജോലിക്ക് പുറപ്പെട്ടു. ജോലിയിൽ എത്തിയ ആമി രാവിലെതന്നെ ഓഡിറ്റിന്റെ  തിരക്കിലായിരുന്നു. പക്ഷേ എന്നാലും മറക്കാതെ അനസ്സിനും ഗുഡ് മോർണിംഗ് മെസ്സേജുകൾ അയക്കുന്നുണ്ട് . പക്ഷേ അപ്പോൾ തന്നെ അവരുടെ ജോലിയുടെ തിരക്കായത് കൊണ്ട് അവർ കൂടുതൽ സംസാരിക്കാൻ നിന്നില്ല. അസ്യൂഷ് ടോക്കിൽ നിർത്തിയേയും ചെയ്തു. ആനന്ദ് പതിവ്  പോലെ കാര്യങ്ങളെല്ലാം നോക്കുന്നു  ബിസിനസ് അപ്ഡേറ്റുകൾ നൽകുന്നു. മീറ്റിങ്ങിൽ പോകുന്നു പക്ഷേ ആനന്ദിന്റെ ഉള്ളിലെ ചില കണക്കുകൂട്ടലുകൾ  വളരെ വ്യക്തത ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആനന്ദ്  എങ്ങനെ മുന്നോട്ടു കാര്യങ്ങൾ കൊണ്ടുചെല്ലണമെന്ന് വളരെ വെൽ പ്ലാൻ ആയിരുന്നു. അങ്ങ് ഇരുന്നപ്പോൾ ഉച്ചയ്ക്ക് അനസിന്റെ ഒരു കോൾ ആനന്ദിന് വന്നു . അനസ് വളരെ ഹാപ്പിയാണ് കോൾ വിളിച്ചത് ചേട്ടാ ഭയങ്കര തിരക്കാണ് എന്നാലും ചേട്ടനെ

💬 Comments

View all comments