Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
ഇത്ര ആർദ്രതയോടെ കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ അവൾക്ക് അനസിനോടുള്ള സ്നേഹം ഇരട്ടിയായി.
അനസ് അലമാര തുറന്ന് രണ്ടു സുന്ദരമായ ചുരിദാർ എടുത്തു - ഇളം പച്ച നിറത്തിൽ, മറ്റൊന്ന് ഇളം മഞ്ഞ നിറം രണ്ടും കൈകൊണ്ട് തുന്നിയ എംബ്രോയ്ഡറി.
"ഇത് നൂറയുടെ ഏറ്റവും പ്രിയപ്പെട്ട ചുരിദാറുകൾ ആയിരുന്നു. ഇത് നിനക്ക് തരട്ടെ.....
അമിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ ആ ചുരിദാർ വാങ്ങി നെഞ്ചോട് ചേർത്തു.
അവർ ലിവിങ് റൂമിൽ ഇരുന്നു ആമി വീട്ടിലോട്ടു വിളിച്ചു സംസാരിച്ചു. അതുപോലെ അനസും വീട്ടിലോട്ടു വിളിച്ചു സംസാരിച്ചു.
പിന്നെ അവർ രണ്ടുപേരും ചേർന്ന് ആനന്ദിനെ വീഡിയോ കോൾ വിളിച്ച് സംസാരിച്ചു.
തന്റെ ഭാര്യ മറ്റൊരുത്തന്റെ പെണ്ണായി അവന്റെ വീട്ടിൽ അവനൊപ്പം കഴിയുന്നത് വീഡിയോ കോളിലൂടെ കണ്ടപ്പോൾ ആനന്ദിനെ എന്തെന്നില്ലാത്ത സന്തോഷം തോന്നി .
താൻ ചെയ്ത കാര്യങ്ങൾ എല്ലാം നടന്നു കാണുന്നതിൽ അതിയായ ആവേശവും ഉണ്ടായി. ആമിയുടെ മൊബൈലിന്റെ കൺട്രോൾ ആനന്ദിന്റെ കയ്യിലുള്ളതുകൊണ്ട് അവരുടെ സംസാരവും എല്ലാം ആനന്ദിന് കേൾക്കാമായിരുന്നു.
അവരുടെ സംസാരവും അവരുടെ സ്വപ്നങ്ങളും ആനന്ദ് ആസ്വദിച്ചു കേട്ടുകൊണ്ടിരുന്നു.
ഇക്കാ ഇങ്ങനെ ഇരുന്നാൽ മതിയോ നമുക്ക് എന്തെങ്കിലും കഴിക്കണ്ടേ. എന്റെ വിശപ്പ് അത് അത് നീയാണ് നീ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് വിശപ്പില്ല.
കൂടുതൽ സാഹിത്യം ഒന്നും പറയണ്ട ഈ കിച്ചണിൽ ഒന്നുമില്ല ഇക്ക പോയി കുറച്ച് ബ്രഡും സാൻവിചിനുള്ള സാധനങ്ങൾ വാങ്ങി കൊണ്ടു വരു നമുക്ക് ഇന്ന് സാൻവിച്ച് ആക്കാം.
ഇക്കാ പോയി വാങ്ങിയിട്ട് വരുമ്പോൾ ഞാൻ കുളിച്ച് ഫ്രഷായി നിൽക്കാം. എന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ഉണ്ടാക്കാം.
💬 Comments
View all comments