Chapter Title : ആനന്ദം 9 [സ്റ്റീഫൻ നെടുമ്പള്ളി]
ആയി അനസ് സമ്മാനിച്ച ഡ്രസ്സ് ആണ് ആമി ഇട്ടത്...
എയർപോർട്ടിലേക്കുള്ള യാത്ര..
വൈകീട്ട് 5 മണിക്ക് അനസും അമിയും കാറിൽ ദുബായ് എയർപോർട്ടിലേക്ക് പോയി. ഷെയ്ഖ് സായിദ് റോഡിലെ തിരക്കിൽ, അമി അനസിന്റെ കൈ പിടിച്ചിരിക്കുകയായിരുന്നു.
അമി: ഇക്ക , ആനന്ദേട്ടൻ ഇല്ലായിരുന്നെങ്കിൽ നമ്മൾ...?"
അനസ്: യെസ് ആനന്ദ് ചേട്ടൻ എങ്ങനെ നന്ദി പറയണം എന്നറിയില്ല...
അമി: "ഇന്ന് രാവിലെ എഴുന്നേറ്റപ്പോ തോന്നി, ഇതുപോലെ ഒരു ജീവിതം മതി. ആനന്ദേട്ടനും ഇക്കയും ഇതുപോലെ ഒരു പ്രണയമുള്ള രാത്രിയും, സ്നേഹമുള്ള പകലും."
അനസ് അവളുടെ കൈയിൽ മുറുകെ പിടിച്ചു: "നമ്മൾ ഇതുപോലെ ആയിരിക്കും. പ്രോമിസ്."
അമി ചിരിച്ചു കൊണ്ട് അനസിന്റെ തോളിൽ തലവെച്ചു. പുറത്ത് ദുബായിലെ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. അവരുടെ കാർ ആനന്ദിനെ കൂട്ടാൻ, എയർപോർട്ടിലേക്ക് പോയി.
ദുബായ് എയർപോർട്ടിൽ അവർ ആനന്ദിനായി വെയിറ്റ് ചെയ്തു..

ദൂരെ നിന്ന് ആനന്ദ് അവരെ കണ്ടു അവരെ കൈ വീശി കാണിച്ചു അവരും തിരിച്ചു കൈ വീശി കാണിച്ചു. തികച്ചും സന്തോഷം തരുന്ന ഒരു കാഴ്ചയായിരുന്നു അത്.
ദൂരെ നിന്ന് അവരെ കണ്ടപ്പോൾ ഭാര്യ ഭർത്താക്കന്മാരാണ് ആനന്ദന് അവരെ കാണാൻ കഴിഞ്ഞത്....
ദുബായ് എയർപോർട്ടിന്റെ ആരെവേൽസിലൂടെ നടന്നവരിലേക്ക് എത്തുമ്പോൾ ആനന്ദന്റെ മനസ്സിൽ രൂപപ്പെട്ടുകൊണ്ടിരുന്നു....
തുടരും...
💬 Comments
View all comments