0%

Chapter Title : ആനന്ദരാവുകൾ [മുരുഗൻ]

Author : Kambikathakal Read All Parts 175

ട്രെയിനി ആയിട്ട് ജോലിക്ക് എടുക്കും ബാക്കി ഒക്കെ നിന്റെ പെർഫോമൻസ് പോലെയിരിക്കും മോനെ “

ഞാൻ അതിനൊന്നും മൂളുക മാത്രം ചെയ്തു .

“നിന്റെ തീരുമാനം പറ പോകുവോ ഇല്ലയോ “

അതിനെനിക് പറയാൻ ഒരൊറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളു, കാരണം എന്റെ ജീവിതത്തിൽ ഞാൻ ആദ്യം ചെയ്യണം എന്ന് ആഗ്രഹിച്ച ഒരൊറ്റ കാര്യമേ ഉള്ളു, എന്റെ മാത്രമല്ല ഒട്ടുമിക്ക മിഡിൽ ക്ലാസ്സ്‌  ആണ്കുട്ടികളുടെയും ആഗ്രഹം ഇതുതന്നെ ആയിരിക്കും, ഒരു ജോലി നേടി  അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് കുറയ്ക്കുക .

“പിന്നെ പോകാതെ അതെന്ത് ചോദ്യമാണ് സഖാവേ “

“ഹാ ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞൻ നിനക്ക് മെയിൽ ചെയ്യാം, പേരിനൊരു ഇന്റർവ്യൂ ഒക്കെ ഉണ്ടാകും, പക്ഷെ പേടിയൊന്നും വേണ്ട ജോലി ഉറപ്പാണ് “

“അല്ല ഇത് ചേട്ടന്റെ ഏത് ഫ്രണ്ടിന്റെ കമ്പനിയാ ? “

സ്വഭാവികമായി മനസ്സിൽ വന്ന ചോദ്യം ഞാനങ്ങു ചോദിച്ചു.

“ഹാ അതൊക്കെ ഉണ്ട്, ഈ പ്രണവിനെ കുറിച് നീയൊക്കെ എന്ത് അറിഞ്ഞിരിക്കുന്നു “

തന്റെ സ്വന്തം കമ്പനിയിൽ എനിക്ക് ജോലി തന്ന ഗമയിലാണ് പുള്ളിയിരിക്കുന്നത് , അപ്പോഴാണ് എനിക്ക് ബൾബ് കത്തിയത്,  പ്രണവ്വേട്ടന്റെ ലവർ നീതുചേച്ചി ആളൊരു ബഡാ പാർട്ടി ആണ്, എക്സ്പോർട്ടിങ് കമ്പനിയും കേരളത്തിൽ മുഴുവനും കാർ ഡീൽർഷിപ്പും ഒക്കെയായി ഒരു വമ്പൻ ടീംസ് ആണ്. പക്ഷെ അതിന്റെ അഹങ്കാരമോ പൊങ്ങച്മോ ഒന്നുമില്ലാത്ത ഒരു പാവം  ആണ് നീതുവേച്ചി .ഞങ്ങളുടെ കോളേജിൽ തന്നെയായിരുന്നു ചേച്ചിയും പഠിച്ചത്.കോളേജിൽ പാറിനടന്നിരുന്ന പ്രണയ ശലഭങ്ങളായിരുന്നു രണ്ടുപേരും. പ്രണവേട്ടൻ കോളേജിലെ മെയിൻ സഖാവ് ആയിരുന്നു , ചേട്ടന്റെ

💬 Comments

View all comments