0%

Chapter Title : ആനന്ദരാവുകൾ [മുരുഗൻ]

Author : Kambikathakal Read All Parts 177

ആറ്റിട്യൂഡിലും പ്രസംഗതിലും വീണ് പ്രണവ്വേട്ടനെ ആരാധിച്ചു പോന്നിരുന്ന ഒരുപാടു പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു നീതുവേച്ചി . പക്ഷെ നീതുചേച്ചി പ്രണവേട്ടനെ ഇഷ്ടപെടുന്നതിന് മുൻപ് തന്നെ പ്രണവേട്ടൻ നീതുചേച്ചിയെ വല്ലാണ്ട് അങ്ങ് സ്വപ്നം കണ്ടിരുന്നു, പക്ഷെ അത് പണം കണ്ടിട്ടൊന്നുമല്ല, ഇത്രയും പണവും സ്വത്തുക്കളും ഒക്കെയുണ്ടായിട്ടും ഒട്ടും ജാടയോ അഹങ്കാരമോ ഇല്ലാത്ത ചേച്ചിയുടെ സ്വഭാവം കണ്ടിട്ടായിരുന്നു . അത് ചേച്ചിയെ കണ്ടാൽ തന്നെ മനസിലാകും, കാരണം മേക്കപ്  ഇട്ട് മോന്ത മൂടിയിട്ട് മുടിയും ഡൈ ചെയ്ത് നായ കടിച് കീറിയപോലുള്ള കുപ്പയോമിട്ടോണ്ട് മിഡിൽ ക്ലാസ്സ്‌ പെൺപിള്ളേർ പോലും വരുന്ന ഈ കാലത്തു പൊട്ടും  തൊട്ട്  കണ്മഷി എഴുതി നല്ല കടുത്ത കളർ ചൂരിദാറും ഇട്ടോണ്ട് വരുന്ന ചേച്ചിയെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും . ആ ഒരു തെറ്റ് മാത്രമേ നമ്മുടെ പ്രണവേട്ടനും പറ്റിയുള്ളൂ. ആഹ്ഹ് അതൊക്കെ അവിടെ നിക്കട്ടെ നമുക്ക് പ്രെസെന്റിലേക് വരാം.

“ഓഹ് അപ്പൊ നീതുവച്ചിടെ കമ്പനിയിൽ ആഹ്ണല്ലേ ജോലി “

എന്തോ വലുത് കണ്ടുപിടിച്ച പോലെ ഞാൻ പ്രണവേട്ടനോട് പറഞ്ഞു .

“പിന്നെ അവളുടെ അച്ഛൻ കമ്പനി എനിക്ക് എഴുതി തന്നേക്കുവല്ലേ നിനക്ക് ജോലി തെരാൻ “

“ ഇതു പിന്നെ ആരുടെ കമ്പനി വാങ്ങിയിട്ട് കിട്ടിയ ജോലിയാ? “

“അതൊക്കെ സമയമാകുമ്പോൾ നീ അറിഞ്ഞോളും, തത്കാലം മോൻ പോയി വീട്ടിൽ കാര്യം പറയാൻ നോക്ക്, എനിക്ക് പോയിട്ട് വേറെ പണിയുണ്ട് “.

അതും പറഞ്ഞു പുള്ളി കാൾ കട്ട് ചെയ്തു.

എനിക്കാനെങ്ങ്കിൽ ജോലികിട്ടിയത്  ആരോടെങ്കിലും പറഞ്ഞില്ലേൽ ശ്വാസം മുട്ടുമെന്ന അവസ്ഥയായി. അച്ഛനും അമ്മയും

💬 Comments

View all comments