0%

Chapter Title : ആനന്ദരാവുകൾ [മുരുഗൻ]

Author : Kambikathakal Read All Parts 179

പണിക്ക് പോയതുകൊണ്ട് ഇനി വൈകുന്നേരം മാത്രമേ അവരെ കാണാൻ പറ്റുള്ളൂ .

ഞാൻ ഫോൺ എടുത്ത് നമ്മുടെ ചങ്ക് അഭിയെ വിളിച്ചു ,

അങ്കണവാടിയിൽ പോകുമ്പോൾ തൊട്ടുള്ള ബന്ധമാണ് ഞാനും അഭിയും തമ്മിൽ ,ആളൊരു  പാവത്താൻ ആണ് ഒരു നല്ലവനായ ഉണ്ണി ?.

‘എന്താ മോനെ നമ്മളെ ഒക്കെ ഓർമ ഉണ്ടോ നിനക്ക് ’

രാവിലെ തന്നെ വെറുപ്പിക്കാൻ ആണ് കുരിപ്പിന്റെ ഉദ്ദേശം.

‘മറക്കാനോ, നിന്നെയോ ചത്താലും മറക്കാതിരിക്കാനുള്ള പണികൾ നീ എനിക്ക് തന്നോണ്ടിരിക്കുവാണല്ലോ, പിന്നെ നിന്നെയൊക്കെ എങ്ങനെ മറന്നുപോകാനാ  മൈരേ’

‘ചെലക്കാതെ  വിളിച്ച കാര്യം പറ മൈരേ’

‘കാര്യം ഒരു വലിയ സംഭവം ആണ്’

‘അതെന്താണ് ഇത്ര വല്യ സംഭവം’

രാവിലെ പ്രണവേട്ടൻ വിളിച്ചതുമുതലുള്ള കാര്യങ്ങൾ ഞാൻ അവനോട് പറഞ്ഞു.

ഞാൻ ജോലി കിട്ടിപോകുന്നതിൽ അവനു നല്ല സങ്കടം ഉണ്ട് പക്ഷെ എന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് അവൻ വേറൊന്നും പറഞ്ഞില്ല..

വീട്ടിലും ഇതുതന്നെ അവസ്ഥ,  ഞാൻ ആദ്യമായിട്ടാണ് വീട്ടിൽ നിന്നും വിട്ടു നിൽക്കാൻ പോകുന്നത് അതിന്റെ ടെൻഷൻ എനിക്ക് നല്ലോണം ഉണ്ട്, അച്ഛൻ വേറൊന്നും പറഞ്ഞില്ല ഞാൻ എങ്ങാനായെങ്കിലും ഒന്ന് സെറ്റിൽ ആയാൽ മതി എന്നചിന്തയാണ് എപ്പോളും, കണ്ടാൽ കീരിയും പാമ്പുമാണെങ്കിലും ഞാൻ പോകുന്നതിൽ അനിയത്തിക്ക് നല്ല വിഷമമുണ്ട്, അമ്മയുടെ കാര്യം പിന്നെ പറയണോ, ജോലി കിട്ടിയ കാര്യം ഞാൻ പറഞ്ഞതുമുതൽ ഓരോരോ  ബന്ധുക്കളെ വിളിച്ചു അറിയിച്ചോണ്ടിരിക്കലായി രുന്നു  അന്ന് മുഴുവൻ, കുറെ കാലത്തിനു ശേഷം അമ്മയെ സന്തോഷത്തോടെ ഞാൻ കണ്ടത് അന്നാണ്. അതോടെ ഞാൻ ഒരു തീരുമാനമെടുത്തു, എങ്ങനെയെങ്കിലും ഈ ജോലി സ്ഥിരപ്പെടുത്തണം,

💬 Comments

View all comments