Chapter Title : ആനന്ദരാവുകൾ [മുരുഗൻ]
അല്ലെങ്കിൽ മിനിമം ഒരുവർഷമെങ്കിലും അവിടെ ജോലി ചെയ്യണം അങ്ങനെചെയ്താൽ ഈ ജോലി വിട്ടാലും വേറെ കമ്പനികളിൽ ജോലി കിട്ടാൻ കുറച്ചുകൂടി ഈസി ആകും.
ശരവേഗത്തിൽ ഓപ്പോസിറ് സൈഡിലൂടെ പോയ ട്രെയിനിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്, വാച്ചിൽ നോക്കിയപ്പോൾ സമയം 6 ആയി, 1 മണിക്കാണ് കണ്ണൂരിൽ നിന്നും ട്രെയിൻ കയറുന്നത് ഇനി 1 മണിക്കൂർ കൂടെ കഴിഞ്ഞാൽ എറണാകുളം എത്തും. സ്റ്റേഷനിൽ നിന്ന് ടാക്സി പിടിച്ചു അപ്പാർട്മെന്റിലേക്ക് പോകാൻ ആണ് പ്രണവ പറഞ്ഞത്.
ജോലി കിട്ടിയത് എറണാകുളത്താണെന്നും, എക്സ്പോർട്ടിങ് രംഗത്ത് കേരളത്തിലെ മികച്ച കമ്പനി ആയി ഉയർന്നുകൊണ്ടിരിക്കുന്ന Kelport ഇൽ ആണെന്നതും പ്രണവ് അയച്ച മെയിലിൽ നിന്നാണെനിക് മനസിലായത്, ഇവിടെ റെന്റിനു കോട്ടജ് കിട്ടാൻ ബുദ്ധിമുട്ടില്ലെങ്കിലും പ്രണവേട്ടൻ ഇടപെട്ട് ഒരു ഫ്രണ്ടിന്റെ അപ്പാർട്മെന്റ് തന്നെ എനിക്ക് റെഡി ആക്കിത്തന്നു.
സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ചു നേരെ അപാർട്മെന്റിലേക് പോയി. ഓട്ടോ വന്നുനിർത്തിയത് ഒരു വലിയ ഫ്ലാറ്റിന്റെ മുൻപിലാണ്, അതിന്റെ ഏട്ടാമത്തെ നിലയിലാണ് എന്റെ അപാർട്മെന്റ്. ഓട്ടോ കാശ് കൊടുത്ത് ഞാൻ ചെറിയ ഗേറ്റ് വഴി അകത്തേക്ക് നടന്നു. വാച്മാന്റെ കയ്യിലാണ് റൂമിന്റെ കീ .
റൂമിന്റെ കീയും വാങ്ങി ഞാൻ നേരെ ലിഫ്റ്റിനടുത്തേക്ക് നടന്നു.ലൈഫിറ്റിനു വെയിറ്റ് ചെയ്തു നിൽകുമ്പോൾ മൂന്ന് പെൺപിള്ളേർ എന്റെ സൈഡിലായി വന്നു നിന്നു, പൊതുവെ പെൺപിള്ളരെ നേരെചൊവ്വേ നോക്കാൻ പേടിയുള്ള ഞാൻ അവരെ നോക്കരുത് എന്ന് വിചാരിച്ചെങ്കിലും കാഴ്ചയുടെ പുതുവസന്തം തേടി കണ്ണുകൾ അങ്ങോട്ടേക്ക് തന്നെ പോയി, ഞാൻ നോക്കുന്നുണ്ടെന്ന് മനസിലായത് കൊണ്ടാകണം അതിൽ ഒരുവൾ എന്നെ ചൂഴ്ന്നു നോക്കിയത്, കുറച്ചുനിമിഷത്തേക്ക് ഞാൻ
💬 Comments
View all comments