0%

Chapter Title : ആനന്ദയാനം 2 [തൃശ്ശൂർക്കാരൻ]

തവണ 'അമ്മ വന്നു വിളിച്ചതോർമയുണ്ട്.. മുഖത്ത് വെള്ളം വീഴുന്നപോലെ തോന്നിയപ്പോ ചാടി എണിറ്റു. ഇനി 'അമ്മ എങ്ങാനും എണീക്കാൻ വെള്ളം കൊണ്ട് ഒഴിച്ചതാണെങ്കിലോ.

നോക്കുമ്പോ അമ്മു ഒരു സൈഡിൽ നിന്ന് ചിരിക്കുന്നുണ്ട്.. കുളി കഴിഞ്ഞു ഇറങ്ങിയിട്ടേ ഉള്ളു. തലമുടിയിൽ നിന്നും വെള്ളം പോയിട്ടില്ല. എന്റെ മുഖത്ത് വെള്ളം വീണതിന്റെ കാര്യം ആലോചിച്ചിനി കാട് കയറേണ്ട..

കയ്യിൽ കിട്ടിയ ഗ്ലാസ്സെടുത്തു എറിയാൻ നോക്കും മുൻപേ അവളോടി.

'അമ്മ പറഞ്ഞിട്ടാ. ഞാനൊന്നും ചെയ്തില്ല വേണെങ്കിൽ അമ്മയോട് ചോദിച്ചോ.

ഞാൻ അവളെ പിടിക്കും മുൻപ് ഇതും പറഞ്ഞവൾ റൂമിൽ കയറി വാതിലടച്ചു.

'അമ്മ നിന്നോട് എന്നെ വിളിക്കാനല്ലേ പറഞ്ഞുള്ളു. മുഖത്ത് വെള്ളം ഒഴിക്കാൻ പറഞ്ഞോ? നീ ഇതിന്റെ ഉള്ളില് പുറത്തിറങ്ങുന്നത് കാണട്ടെ. നീ തീർന്നടി നീ തീർന്നു.

അവളുടെ റൂമിന്റെ ഡോറിൽ ഒരു ചവിട്ടു കൊടുത്തോണ്ടു ഞാൻ പറഞ്ഞു.

ഞാൻ കുളിയും കഴിഞ്ഞു റെഡിയായി താഴെ എത്തുമ്പോ അമ്മയും അമ്മും റെഡിയായിട്ടുണ്ട്.

'അമ്മ ഒരു സെറ്റുമുണ്ടിലാണ്.. സാധാരണ കോട്ടൺ സാരിയാണ് അമ്മയുടെ രീതി ഇന്ന് വിഷു ആയതോണ്ടായും സെറ്റ് മുണ്ട്. ഓ കഴിഞ്ഞ തവണ അമ്മാവൻ ഓണത്തിന് കൊടുത്തതാണെന്നു തോനുന്നു.

പച്ച കളറിൽ ഉള്ള ഒരു പട്ടു പാവാട ആണ് അമ്മുന്റെ വേഷം. ആളിന് സുന്ദരി ആയിട്ടുണ്ട്.

അമ്മു ഇന്ന് കുറച്ചു മെന വച്ചിട്ടുണ്ടല്ലോ ഡീ. കുളിച്ചപ്പോ നിന്റെ മുഖത്തെ ആ വൃത്തികേട് പോയി കിട്ടി. മേക്കപ്പ് കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ പാടത്തു കണ്ണേറ് കോലത്തിനു വേറെ ഇങ്ങോട്ടും പോകണ്ടമ്മേ.

അമ്മയൂവിനെ പിരികേറ്റാൻ പറഞ്ഞോണ്ട് ഞാൻ കാറിനടുത്തേക്ക് നടന്നു..

ഓ നമ്മള് വല്യേ

💬 Comments

View all comments