0%

Chapter Title : ആനയൂക്ക് [MDV]

Author : കൊമ്പൻ Read All Parts 1.6K

നാട്ടിൽ നിന്നും നിലമ്പൂർ കാട്ടിലേക്ക് കയറിയതാണ്.

ഇവിടെ മിക്ക വീടുകളിലും ****വാസികളാണ് , അവർ ടൗണിൽ നിന്നും വരുന്നൊരെ അങ്ങനെ അടുപ്പിക്കാറില്ല. അന്ന് വിശന്നു അമ്മിണി ചേട്ടത്തിയുടെ കടയിൽ ഇരുന്നപ്പോൾ പാല് കൊടുക്കാൻ വന്ന ലക്ഷ്മിയുടെ അമ്മ ഗിരിജേടത്തി അവരുടെ വീട്ടിലേക്ക് ഉണ്ണിയേയും കൂട്ടി. 10 വര്ഷം മുൻപ് അവരുടെ മകൻ പുഴയിൽ ഒഴുകി പോയതാണ്, ഉണ്ണിയെ കാണാൻ അവന്റെ ഛായ ഉള്ളതുകൊണ്ടാണോ അറിയില്ല. വീട്ടിൽ ലക്ഷ്മിയും ഗിരിജേടത്തിയും മാത്രം. രാമൻ നാട്ടിലെ പെരുമയുള്ള ഒരു നായർ ഇല്ലത്തെ കാര്യസ്‌ഥൻ ആയിരുന്നു. ഇല്ലത്തമ്മയുടെ മകൾ ആയിരുന്നു ഗിരിജേടത്തി, അവർ തമ്മിൽ പ്രേമിച്ചു വിവാഹം കഴിച്ചു. നാട്ടിൽ ജാതിവെറിയും വർണ്ണവെറിയും പൂണ്ടു നില്കുന്നവൻമാരുടെ ഇടയിൽ ജീവിക്കാൻ വഴിയില്ലാതെ

ഈ കാട്ടിലേക്ക് കുടിയേറിയതാണ്. മകന്റെ തിരോധനവും ലക്ഷ്മിയുടെ ജനനത്തോടെ രാമൻ നാടുവിട്ടതും ഗിരിജേടത്തിയെ തളർത്തി.

അവർ ഉണ്ണിക്ക് കഴിക്കാൻ കഞ്ഞി കൊടുത്തു. കിടക്കാൻ ഒരിടവും.

പക്ഷെ പൂത്തു വിളഞ്ഞു നിൽക്കുന്ന ലക്ഷ്മിയെ കണ്ടതും ഉണ്ണിക്ക് കുളിരുകോരി, അവന്റെ ഉയരത്തിനു ഒത്ത ഒരുവൾ!.

നല്ല കറുത്ത നീളൻ മുടിയും, ഉരുണ്ടകണ്ണും, കരി പുരികവും എല്ലാം കൊണ്ടും ഉണ്ണിയുടെ മനസ് കൈവിട്ടു. ലക്ഷ്മിയ്ക്കും ഇത്രയും പൗരുഷവും ധൈര്യവും ഒത്തുചേർന്നവനെ തിരിച്ചു ഇഷ്ടപ്പെടാതെ എന്ത് ചെയ്യാൻ.

ഗിരിജേടത്തിയ്ക്ക് ഇപ്പോൾ അവരുടെ ബന്ധം നന്നായിട്ടറിയാം, അവർക്കതിൽ സന്തോഷമേ ഉള്ളു. ലക്ഷ്മിയ്ക്കിപ്പോ 23 ആയി. ഇക്കൊല്ലം ചിങ്ങത്തിൽ നടത്തണം എന്നാണ് ഗിരിജേടത്തിയുടെ ആഗ്രഹം.

ലക്ഷ്മിക്കും പപ്പനെ ജീവന്റെ ജീവൻ ആണ്. പപ്പനും അങ്ങനെ തന്നെയാണ്. സ്നേഹിച്ചാൽ 10 ഇരട്ടി  തിരിച്ചു സ്നേഹിക്കുന്നവനാണ് പപ്പൻ. അവർ ഇരുവരുടെയും ആദ്യ

💬 Comments

View all comments