Chapter Title : ആനി ടീച്ചർ [Amal Srk]
നാ.. ഞാൻ…
അടുത്ത നിമിഷം അച്ഛൻ ഫോൺ കട്ട് ചെയ്തു.
അമ്മ അടുത്തേക്ക് വന്ന് പറഞ്ഞു : അച്ഛൻ പറഞ്ഞത് കേട്ടല്ലോ.. വേഗം നിന്റെ മൊബൈല് എന്നെ ഏല്പിക്ക്.
വേറെ വഴിയൊന്നും ഇല്ലാത്തതിനാൽ സിം ഊരി ഫോൺ അമ്മയെ ഏൽപ്പിച്ചു. പകരം അച്ഛന്റെ പഴയ സ്വിച്ച് ഫോണ് അവന് കൊടുത്തു. അതും മേടിച് അണ്ടി പോയ അണ്ണനെ പോലെ മുറിയിൽ ചെന്ന് കതകടച്ചു.
വിധുവിന്റെ തൊട്ട് അയൽവക്കത്താണ് ആനി ടീച്ചറുടെ വീട്. വീട്ടിൽ അമ്മയും ആനി ടീച്ചറും മാത്രമാണുള്ളത്. ടീച്ചറുടെ അച്ഛൻ സ്കൂൾ മാഷായിരുന്നു നേരത്തേ മരിച്ചു പോയി.
" മേരി ചേച്ചി….മേരി ചേച്ചി… "
വീട്ട് മുറ്റത്ത് നിന്ന് വനജ ഉറക്കെ വിളിച്ചു.
വാതില് തുറന്ന് ആനി ടീച്ചർന്റെ അമ്മ മേരി പുറത്ത് വന്നു : എന്താ വനജേ..?
" മേരി ചേച്ചി.. എന്റെ മോൻ വീണ്ടും +2 തോറ്റു… "
" നീ വിഷമിക്കാതെ പരീക്ഷയ്ക്ക് തോൽക്കുന്നതൊക്കെ സാധാരണയല്ലേ… "
മേരി ചേച്ചി വനജയെ സമാധാനിപ്പിക്കാൻ പറഞ്ഞു.
" +2 തോറ്റത് പോട്ടേന്ന് വെക്കാം… ഇതിപ്പോ സേ പരീക്ഷയിലും തോറ്റില്ലേ..? അവന്റെ കൂട്ടത്തിലുള്ളവരൊക്കെ പഠിച്ച് പാസ്സായി ഡിഗ്രിക്ക് ചേർന്നു. എന്റെ മോൻ മാത്രം… "
" വിധു അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിൽ തന്നെയായിരുന്നല്ലോ… മറ്റു കുട്ടികളെ പോലെ വികൃതിക്കും പോകാറില്ല…പിന്നെ എന്നാ പറ്റിയതാ..? "
" അവന് ഫോൺ വാങ്ങിച് കൊടുത്തപ്പോ മുതലാ പഠിതത്തിൽ ഉഴപ്പാൻ തുടങ്ങിയത്… അത് ഞാൻ മേടിച് പൂട്ടി വച്ചു… "
" അഹ്… അത് നന്നായി… അല്ലേലും ഇപ്പഴത്തെ
💬 Comments
View all comments