Chapter Title : ആനി ടീച്ചർ 4 [Amal Srk]
പറഞ്ഞതാ എക്സാം പാസ് ആവാതെ നിനക്ക് മൊബൈൽ തിരികെ കൊടുക്കണ്ടായെന്ന്. "
" ആനി ടീച്ചർ അങ്ങനെ പറഞ്ഞോ ? "
വിധു ആശ്ചര്യത്തോടെ ചോദിച്ചു.
" പറഞ്ഞു.. "
" എന്നാ ശരി… "
പിന്നീട് കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ തിരികെ മുറിയിലേക്ക് ചെന്നു.
പതിവുപോലെ രാവിലെ സ്കൂളിലേക്ക് പോവുകയാണ് ആനി ടീച്ചറും, സോഫി ടീച്ചറും.
" ആനി ടീച്ചർ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ..? എന്താ കാര്യം ? "
സോഫി ടീച്ചർ ചോദിച്ചു.
" അത് ടീച്ചർക്ക് വെറുതെ തോന്നുന്നതാ..."
ആനി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.
" എന്നാലും അതല്ല.. മുഖത്ത് നല്ല തെളിച്ചമുണ്ട്. "
" ഒന്നുമില്ല ടീച്ചറെ ടീച്ചർക്ക് വെറുതെ തോന്നുന്നതാ… "
ആനി കള്ളം പറഞ്ഞ് ഒഴിവാക്കി.
" എന്തേലും ആകട്ടെ.. എന്റെ ജീവിതത്തിലെ സന്തോഷമെല്ലാം പോയി. "
സോഫി നിരാശയോടെ പറഞ്ഞു.
" അതെന്താ ടീച്ചറെ അങ്ങനെ പറയുന്നേ? "
ആനി സംശയത്തോടെ ചോദിച്ചു.
" എന്റെ ഭർത്താവ് ഇക്കൊല്ലവും നാട്ടിലേക്ക് വരുന്നില്ലെന്ന് പറഞ്ഞു. കിട്ടിയ ലീവ് ക്യാൻസൽ ചെയ്തു. "
" അതെന്താ ? "
" കാശിനോടുള്ള ആർത്തി അത് തന്നെ കാരണം.. "
സോഫി ദേഷ്യത്തോടെ പറഞ്ഞു.
" ചേച്ചി സമാധാനിക്ക്. അടുത്തകൊല്ലം ചേട്ടായി വരുമല്ലോ…"
ആനി അവരെ സമാധാനിപ്പിച്ചു.
" ആനി നിന്നോട് എനിക്ക് സ്നേഹം ഉള്ളതുകൊണ്ട് പറയുകയ.. വിദേശത്ത് ജോലിയുള്ള ആൾടെ ആലോചന വന്നാൽ ഒരിക്കലും കെട്ടരുത്. അല്ലേ എന്റെ അവസ്ഥയാവും. "
സോഫി അവളെ ഉപദേശിച്ചു.
" അതോർത്ത്
💬 Comments
View all comments