Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]
വന്ന് അവളെ കെട്ടിപ്പിടിച്ചപ്പോൾ ആനി ഞെട്ടിപ്പോയി. എങ്കിലും അവൾ മോന്റെ കൂടെ കാര്യം പറഞ്ഞുകൊണ്ട് റോഷനെ തള്ളിമാറ്റാൻ ശ്രെമിച്ചു. അത് നടക്കില്ലെന്നു കണ്ടപ്പോൾ അവൾ ചെന്ന് മോനു വേണ്ടി ടിവി ചെന്ന് ഓൺ ചെയ്തു.
"നീ ഇന്ന് ഒത്തിരി സെക്‌സിയാ ട്ടോ ആനീ.." റോഷൻ മോൻ കാണാതെ അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് ചെവിയിലായി പറഞ്ഞു. അവളുടെ പുറകിൽ അവന്റെ അരക്കെട്ട് പതിയെ അമർന്നിരുന്നു.. ആനി മോൻ തങ്ങളെ ശ്രെദ്ധിക്കുന്നുണ്ടോന്ന് നോക്കി ഒന്നും പറയാതെ നിന്നു..
"വാടോ.. നമുക്ക് ബെഡ്റൂമിലേക്ക് ചെല്ലാം.." റോഷനവളുടെ ചെവിയിൽ പതുക്കെ കടിച്ചുകൊണ്ട് പറഞ്ഞു.
"ഇപ്പഴോ?" ആനി ആശ്ചര്യത്തോടെ ചോദിച്ചു. "ടിന്റു ഇവിടുണ്ട്.."
"അവൻ ടിവിയിൽ ലയിച്ചിരിക്കുവാ.. നീയിങ്ങു വാ പെണ്ണെ.." ആനിയുടെ സമ്മതത്തിന് കാത്തു നിൽക്കാതെ റോഷനവളെ തങ്ങളുടെ ബെഡ്റൂമിലേക്ക് വലിച്ചുകൊണ്ട് നടക്കാൻ തുടങ്ങി..
"വല്ലാത്ത ഇളക്കമാണല്ലോ ഇന്ന്.. മ്മ്മ്മ്മ്.." ആനി ചിരിച്ചുകൊണ്ട് പറഞ്ഞു. ടിന്റുവിനെ പ്രസവിച്ചതിന് ശേഷം അവരുടെ ലൈംഗിക ജീവിതം അത്ര നല്ലതല്ലായിരുന്നു. ഒരു കണക്കിന് രണ്ടു പേർക്കും അതിലത്ര താൽപ്പര്യവുമില്ലായിരുന്നു. സാധാരണയായി രണ്ടാഴ്ചയിലൊരിക്കലാണ് അവർ ഭോഗിക്കാറുണ്ടായിരുന്നത്. അതും മോൻ ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തിയാൽ മാത്രം. എന്തായാലും ഈ പുതിയ സാരിയിൽ അവളെ കണ്ടതുകൊണ്ടോ അല്ലെങ്കിൽ അവളത് എങ്ങനെ ധരിച്ചുവെന്നതുകൊണ്ടോ ഒക്കെ ആണ് റോഷനിപ്പോ നല്ല മൂഡ് വന്നതെന്ന് ആനിക്ക് വ്യക്തമായിരുന്നു..
അതേ സമയം മറ്റൊരു ചിന്ത കൂടി അവളിലേക്ക് പാഞ്ഞെത്തി.. 'ഇന്ന് പുതിയ ഓഫീസിലും ഇങ്ങനെ തന്നെയായിരുന്നിരിക്കുമോ.. എന്നെ ഇത്രയും ഭംഗിയായി കണ്ടിട്ട് ആ ചെറുപ്പക്കാർക്കും മൂഡ് വന്നിട്ടുണ്ടാവുമോ.. ഇപ്പൊ എന്തായിരിക്കും തന്നെപ്പറ്റി അവരുടെ മനസ്സിൽ..' അങ്ങനെ ചിന്തിച്ചതിൽ
💬 Comments
View all comments