Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]
തന്നെ ഇന്ന് ആദ്യമായി കണ്ട ഇവർക്ക് തന്നെ ഹെല്പ് ചെയ്യാനുള്ളൊരു നല്ല മനസ്സുണ്ടായാല്ലോ. ഇനി ഇവിടെ നിന്നും ഒരിക്കലും തന്നെ ഡിസ്മിസ്സ് ചെയ്യാതിരുന്നാൽ മതിയായിരുന്നു..' ആനി മനസ്സിൽ ആശിച്ചു..
"താങ്ക്സ് രമേഷ്.'' രമേഷ് എല്ലാം റെഡിയാക്കി എഴുന്നേറ്റപ്പോൾ ആനി പറഞ്ഞു.
"നോ പ്രോബ്ലം ആനി ചേച്ചീ.. ഇതും ഞങ്ങളുടെ ഡ്യൂട്ടി അല്ലേ.." ആനിയുടെ നെഞ്ചിലേക്ക് ചെറുതായി ഒരു നോട്ടമിട്ടുകൊണ്ട് രമേഷ് മറുപടി പറഞ്ഞു. ആനിയത് അത്ര ശ്രദ്ധിച്ചില്ല. എന്നാലും അവൻ മേഡം വിളി മാറ്റി ചേച്ചി എന്നാക്കിയത് അവൾ ശ്രെദ്ധിച്ചിരുന്നു..
"ആനി മേഡം.. ഇനി എന്റെ എന്തെങ്കിലും സഹായമാവശ്യമുണ്ടോ?" കുറച്ചപ്പുറത്തു ഇരുന്നുകൊണ്ട് റെമോ ആകാംക്ഷയോടെ ചോദിച്ചു.
"ഓഹ് നോ, താങ്ക്സ് റെമോ.. ഇനി ഞാൻ നോക്കിക്കൊള്ളാം." ആനി അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. അങ്ങനെ മൂവരും അവരവരുടെ സീറ്റുകളിൽ ഇരുന്ന് ആനിയോട് സംസാരിക്കുവാൻ തുടങ്ങി.
"ഐയാം സ്റ്റിൽ ക്യൂറിയസ്.. നിങ്ങൾ മൂന്നുപേരും കുറച്ച് മാസങ്ങളായി ഇവിടെയുണ്ട് അല്ലേ? നേരത്തെ തന്നെ പരിചയമുണ്ടോ?" ആനി ചോദിച്ചു.
"ഞങ്ങൾ പണ്ട് മുതലേ ഫ്രണ്ട്സ് ആണ്. ജോലിയ്ക്ക് കയറിയപ്പോൾ ഞങ്ങൾ വീണ്ടും അടുത്തു. ഒരു കണക്കിന് അത് റെമോയുടെ അച്ഛന്റെ കരുണയാണ്.. ഞങ്ങൾക്ക് ഒരുമിച്ച് തന്നെ ഇവിടെ ജോലി കിട്ടി." ടോണി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഓ.. തന്റെ അച്ഛൻ ഇവിടെയാണോ റെമോ ജോലി ചെയ്യുന്നത്?" ആനി അവനെ നോക്കി ആരാഞ്ഞു.
റെമോ അതിനു മറുപടി പറയുന്നതിനു മുൻപ് ആനിയുടെ അടുത്തേക്ക് നീങ്ങിക്കൊണ്ട് രമേഷ് സ്വകാര്യം പോലെ പറഞ്ഞു, "റിമോയുടെ അച്ഛൻ ഇവിടത്തെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സിൽ ഒരാളാണ്.."
"അയ്യോ.. അപ്പൊ
💬 Comments
View all comments