0%

Chapter Title : ആനിയുടെ പുതിയ ജോലി 3 [ടോണി]

Author : Kambikathakal Read All Parts 1.1K

താഴ്ത്തി..

"മ്മ്, അത് പോട്ടെ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യ ദിവസം?" ചിത്ര വീണ്ടും ചോദിച്ചു.

"എന്റെ മുന്നത്തെ കമ്പനികളുടെ എക്സ്പീരിയൻസ് വെച്ചു നോക്കിയാൽ ഇവിടം ഒത്തിരി നല്ലതാ. എന്റെ ടീം മെംബേർസ് 3 ചെറുപ്പക്കാരാണെങ്കിലും പാവങ്ങളാ. കുറച്ച് കുസൃതി ഒക്കെ ഉണ്ട്, അതുപോലെ കുട്ടിത്തവും. ഓഫീസിലെ മറ്റ് ആളുകളും എന്നോട് നല്ല രീതിയിലാ ഇന്ന് പെരുമാറിയെ. ആ മാനേജർ രാജേഷിനെ മാത്രമാ അല്പം ശ്രെദ്ധിക്കേണ്ടത്.." ആനി മറുപടി പറഞ്ഞു.

"മ്മ് ഗുഡ്.. അവരോട് നീയും നല്ല രീതിയിൽ പെരുമാറുക. കൂടെ ജോലി ചെയ്യുന്നവരെന്നതിലുപരി അവരെ സുഹൃത്തുക്കളെ കാണുന്നതാ നല്ലത്." ചിത്ര പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"അവർ മൂന്നു പേരും ആൾറെഡി എനിക്കെന്റെ അനിയന്മാർ ആയിക്കഴിഞ്ഞു ഇന്നൊരു ദിവസം കൊണ്ട്.. മൂന്നിനെയും ഇനി ഞാൻ നോക്കിക്കൊള്ളാം.." ആനി ഒരു കുസൃതി ചിരിയോടെ മറുപടി പറഞ്ഞു.

അങ്ങനെ പറഞ്ഞെങ്കിലും ആനിയുടെ ആ അനിയന്മാർ ഇന്ന് അവളുടെ വളരെ അടുത്തിരുന്ന് ഓരോന്ന് ചെയ്തു സഹായിച്ചതൊക്കെ അവളോർത്തു. ആദ്യമൊന്ന് അസ്വസ്ഥയായിരുന്നെങ്കിലും പിന്നീടതിൽ തെറ്റൊന്നുമില്ലെന്ന് അവൾക്കു തോന്നി. എങ്കിലും ടോണിയും രമേഷും അറിയാതെ ആണേലും തന്റെ ശരീരത്ത് നോക്കിയിരുന്നതോർത്തപ്പോൾ ആനിക്ക് നാണം വന്നു..

"ചിത്ര.. ഈ ഡ്രസിങ് സ്റ്റൈൽ അത്ര നല്ലതാണെന്ന് എന്ന് എനിക്ക് തോന്നുന്നില്ല ട്ടോ.. ആവശ്യത്തിൽ കൂടുതലൊക്കെ എടുത്തുകാണിക്കുന്നുണ്ട്.." ആനി ഒരു ചമ്മലോടെ പറഞ്ഞു.

"ആഹ.. അപ്പൊ നിനക്ക് വീണ്ടും നിന്റെ പഴയ അവസ്ഥയിലേക്ക് പോണമോ ആനീ? ഇവരും നിന്നെ ഡിസ്മിസ്സ് ചെയ്തു വിടട്ടെ എന്നാണോ?.." ചിത്ര അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

"ഇല്ല ഇല്ല.. ഇന്നാണ്... എന്റെ സഹപ്രവർത്തകർ എന്നെ നോക്കുന്നുണ്ടായിരുന്നു.. എനിക്ക്

💬 Comments

View all comments