Chapter Title : ആനിയുടെ പുതിയ ജോലി 8 [ടോണി]
അവർക്കായി കൊടുത്ത treat നു നന്ദി പറഞ്ഞപ്പോൾ, രമേഷ് അവളുടെ ഉമ്മയും കെട്ടിപ്പിടിത്തവും എത്രത്തോളം സുഖമുള്ളതായിരുന്നു എന്നാണ് വിവരിച്ചത്.. എന്നാൽ അതിനും മേലെ, ടോണി ഒട്ടും ലജ്ജയില്ലാതെ അവളുടെ ശരീരത്തെക്കുറിച്ച് വർണിക്കാനും അവളുടെ sizes എത്രയൊക്കെയായിരിക്കും എന്നൊക്കെയാണ് type ചെയ്തു വിട്ടത്.. ആ മെസ്സേജുകൾ കണ്ട് ആനിയ്ക്ക് ലജ്ജ തോന്നി.. എങ്കിലും അവൾ ഉള്ളാലെ ചിരിച്ചു.. ഒന്നുമില്ലെങ്കിലും അവൾ കൂടി ഇഷ്ടപ്പെട്ടുകൊണ്ടാണ് ആ മൂന്ന് പേരോടും ഇത്രയധികം അടുത്തത്..
"3 shameless monkeys!.. ???" എന്നൊരു മെസ്സേജ് മാത്രം ആനി reply ആയി ഇട്ടു..
അവൾക്കതിനുള്ള മറുപടിയൊന്നും കിട്ടിയില്ല. ആ സമയം അവർ ഓഫീസിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരിക്കുമെന്ന് അവൾക്കറിയാം. പിന്നെ ഫോൺ മാറ്റി വെച്ച് ആനിയും അവളുടെ ഓഫീസിലേക്ക് പോകാനായി ഒരുങ്ങി..
ഓഫീസ്..
ആനി ഇന്ന് നേരത്തെ ഓഫീസിൽ എത്തി. മാനേജർ രാജേഷ് അവളെ കണ്ടപ്പോൾ വീണ്ടും അഭിനന്ദിച്ചു.
"ഹലോ ആനി.. നിങ്ങൾടെ ടീമാണ് ഇത്തവണ നമ്മുടെ കമ്പനിയിൽ top.. Great job.. എന്നാലും ആ മൂന്നു ചെറുപ്പക്കാരെയും എങ്ങനെ താൻ ഇത്രയും punctual ആക്കിയെടുത്തെന്നാ എനിക്കത്ഭുതം.." രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
ആനി: "അവർക്ക് കുറച്ച് motivations മാത്രമേ ആവശ്യമുള്ളൂ sir.. അത് ഞാൻ കൊടുത്തു, അത്ര തന്നെ.."
'കൂടെ അല്പം കുരുത്തക്കേടുകൾ ചെയ്യാനുള്ള സ്വാതന്ത്ര്യവും..' ആനി മനസ്സിൽ പറഞ്ഞു..
"മൂന്ന് പേരും നല്ല talented ആണ്. ഞാൻ വെറുമൊരു controller മാത്രം.." അവൾ കൂട്ടിച്ചേർത്തു.
രാജേഷ്: "ഉം good.. ആനി എന്ത് motivation ആണ് അവർക്ക് കൊടുക്കുന്നതെന്ന് എനിക്കറിയേണ്ട.. But അതിനിയും തുടരുക.. നമ്മുടെ കമ്പനിയുടെ
💬 Comments
View all comments