0%

Chapter Title : ആനിയുടെ പുതിയ ജോലി 8 [ടോണി]

Author : tony Read All Parts 5.6K

വളർച്ച അതിനെ ആശ്രയിച്ചായിരിക്കും ഇനി മുന്നോട്ട്.."

"Sure Sir.. I will.." ആനി പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"ആനി.. ഞാൻ തനിക്കായി ഒരു അപ്രൈസൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ട്. സാലറിയിൽ നല്ലൊരു increase പ്രതീക്ഷിച്ചോളൂ.." രാജേഷ് ആനിയുടെ നെഞ്ചിലേയ്ക്ക് ചെറുതായി ഒന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു..

"Oh!.. Thank you so much, Sir.." ആനി അത്‌ ശ്രെദ്ധിച്ചെങ്കിലും വളരെ സന്തോഷത്തോടെ മറുപടി പറഞ്ഞു..

രാജേഷ്: "ശരി.. ഇനി ക്യാബിനിലേക്ക് പൊയ്ക്കോളൂ.. Keep up the good work.."

'എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇത്ര ചെറിയ കാലയളവിൽ തന്നെ എനിക്ക് ഇങ്ങനെയൊരു salary hike കിട്ടുന്നുണ്ടെങ്കിൽ, തീർച്ചയായും അതാ മൂന്ന് പേരുടെയും അധ്വാനത്തിന്റെ ഫലമാണ്.. അവരോടൊന്നും ഞാൻ കടപ്പെട്ടവളായിരിക്കും.. അതിനി എന്തൊക്കെ കഷ്ടപ്പാട് സഹിച്ചിട്ടായാലും.. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.. അന്ന് ചിത്ര പറഞ്ഞതു പ്രകാരം ആദ്യമൊക്കെ അവരോട് ചെറിയ രീതിയിൽ ഒന്ന് അടുത്തിടപഴകണം എന്നേ ഉണ്ടായിരുന്നുള്ളു.. എന്നാലിപ്പോ ഞാൻ ആ ചെറുപ്പക്കാരുടെ എല്ലാമെല്ലാമായി മാറിയിരിക്കുന്നു.. ഇതിനി ഏതറ്റം വരെ ചെല്ലുമെന്റെ ഈശ്വരാ..

ഒരു കണക്കിന് എന്റെ ആത്മാർഥത കാരണം മാത്രമല്ല രാജേഷ് ഈ salary hike തന്നത്.. അയാൾക്കു കൂടി എന്റെ മേൽ ഒരു കണ്ണുള്ളത് കൊണ്ടാണ്.. ഹ്മ്മ്.. എന്തായാലും അയാളുമായി ഇപ്പൊ എനിക്ക് ഒരു അതിരുവിട്ട relation വേണമെന്നില്ല.. അയാൾ വെറുതെ ഇങ്ങനെ നോക്കി വെള്ളമിറക്കിക്കോട്ടെ.. എനിക്കെന്താ നഷ്ടം.. ഞാൻ ഇപ്പോൾ റോഷേട്ടനേക്കാൾ നല്ല പോലെ സമ്പാദിക്കുന്നുണ്ട്.. Salary hike നെ കുറിച്ചറിയുമ്പോൾ പുള്ളിക്കാരന് സന്തോഷമാവും.. ഏട്ടന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം.. ടിന്റുവിനും നല്ല എന്തെങ്കിലും വാങ്ങിക്കൊടുക്കണം..'

💬 Comments

View all comments