0%

Chapter Title : ആനിയുടെ പുതിയ ജോലി [ടോണി]

Author : kkstories Read All Parts 1.6K

ആക്കി.

ഒരു പഴയ നൈറ്റി ആയിരുന്നു നമ്മുടെ ആനിയുടെ വേഷം. മിക്ക സ്ത്രീകളെയും പോലെ അവൾക്കും വീട്ടിൽ നിൽക്കുമ്പോൾ താൻ ധരിക്കുന്ന വസ്ത്രത്തിനകത്ത് ഇന്നേഴ്സ് ധരിക്കുന്ന ശീലമുണ്ട്. പക്ഷെ അത് ഒരു ബ്രായും അടിപ്പാവാടയും മാത്രമായിരിക്കും സാധാരണ. പാന്റി വീട്ടിൽ നിൽക്കുമ്പോൾ അവളങ്ങനെ ഉപയോഗിക്കാറില്ല. പിരീഡ്സ് വരുമ്പോഴൊക്കെ മാത്രമാണ് അങ്ങനെയെങ്കിലും അതുപയോഗിക്കാറ്. അല്ലേൽ പുറത്തു പോകുമ്പോഴൊക്കെ. വേറൊരു കാരണം കൂടെയുള്ളത് അവളുടെ പ്രിയപ്പെട്ട ഭർത്താവായ റോഷനും അതു തന്നെയാണ് ഇഷ്ടം എന്നതും..

റോഷൻ തന്റെ ബെഡ്‌റൂമിൽ കുളിച്ച് ഫ്രെഷായി എക്സിക്യൂട്ടീവ് സ്റ്റൈലിൽ തന്റെ ഷർട്ടും പാന്റ്സും എടുത്തണിഞ്ഞ് ഒരുങ്ങി നിൽക്കുകയായിരിന്നു. അവരുടെ പോന്നോമനയായ ടിന്റുമോനും കുളിച്ച് റെഡിയായി സ്കൂൾ യൂണിഫോമുമിട്ട് ടൈ ഒക്കെ കെട്ടി ഒരുങ്ങി നിൽപ്പുണ്ട്. രണ്ടു പേരും കൂടി അടുക്കളയിൽ എല്ലാം റെഡി ആക്കി വെച്ചു കൊണ്ട് അവരെ കാത്തിരിക്കുന്ന ആനിയുടെ അടുത്തേക്ക് ചെന്നു.

ടിന്റു: "അമ്മാ, ചോറെടുത്തു വെച്ചോ? എന്റെ ബസ് വരാറായി."

ആനി: "ആ ടിന്റുമോനെ, അമ്മ എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്. മോന്റെ ബാഗിങ്ങെടുക്ക്, അമ്മ ടിഫിൻ ബോക്സ്‌ വെച്ചു തരാം."

അങ്ങനെ ഭർത്താവിന്റെയും മോന്റെയും കാര്യങ്ങൾ റെഡിയാക്കി അവരെ പറഞ്ഞു വിട്ട ശേഷം ആനി തന്റെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. അവൾക്ക് 10:30നു എത്തിയാൽ മതി ഓഫീസിൽ. അതാണ് റോഷനൊപ്പം നേരത്തെ റെഡി ആയി പോകാത്തത്. അതുമല്ല, അവൾക്ക് അവരുടെ രണ്ടു പേരുടെയും കാര്യത്തിലാണ് എന്നും ആദ്യം പ്രാധാന്യം.

അങ്ങനെ നമ്മുടെ കഥാനായിക മുറിയിൽ കയറി വേഗം കുളിച്ച് റെഡിയായി. പതിവായി ധരിക്കുന്ന രീതിയിൽ തന്റെ സാരിയും ബ്ലൗസും എടുത്തണിഞ്ഞു.

💬 Comments

View all comments