Chapter Title : ആണൊരുത്തി 7 [Daisy]
ചേച്ചി യും ചേട്ടനും തമ്മിൽ പ്രണയം.. അച്ഛന്റെ ആഗ്രഹം.. മരിച്ചു പോയ ആളുടെ ആഗ്രഹം എന്ന് ഒക്കെ പറഞ്ഞപ്പോൾ അതിൽ അവൾ അങ്ങ് വീണു.
ഷാനു: നിന്റെ ഒരു ബുദ്ധി. അവൾ ഇത് കള്ളം ആണെന്ന് വല്ലതും അറിഞ്ഞാൽ.
സൗമ്യ: അതിനു മുൻപ് നമ്മുടെ കല്യാണം നടക്കണം. ഉടനെ തന്നെ
ഷാനു: നിന്റെ അച്ഛൻ മരിച്ച സമയത്ത് കല്യാണം എന്ന് ഒക്കെ പറയുമ്പോൾ
സൗമ്യ: രജിസ്റ്റർ മാര്യേജ് ആണേലും ഞാൻ ഒക്കെ ആണ്.
ഷാനു: (ഓ പിന്നേ.... ലക്ഷങ്ങൾ സ്വത്ത് ഉള്ളപ്പോൾ നീ രജിസ്റ്റർ മാര്യേജ് ചെയ്തു പോയാൽ പിന്നേ അത് എല്ലാം നിന്റെ ചേച്ചി യ്ക്ക് പോവില്ലേ)
അത് ഒന്നും വേണ്ട മോളേ.. നമുക്ക് വീട്ടുകാരുടെ സമ്മതത്തോടെ മതി.
സൗമ്യ: അതിനു വീട്ടുകാർ സമ്മതിക്കേണ്ടേ. ഇപ്പോൾ തന്നെ അച്ഛൻ സമ്മതിച്ചോ..
ഷാനു: സമ്മതിപ്പിക്കാൻ ഇരുന്നത് അല്ലേ നമ്മൾ. അപ്പോൾ അല്ലേ നമ്മുടെ കളി അച്ഛൻ കണ്ടതും ആരും അറിയാതെ ഇരിക്കാൻ ഒരു കൊലപാതകം വരെ നമുക്ക് ചെയ്യേണ്ടി വന്നതും.
സൗമ്യ: നമുക്ക് അല്ല എനിക്ക്.. എന്റെ തെറ്റാണു.. ഞാൻ തന്നെ അല്ലേ മൂഡ് ആക്കി കളിക്കാം എന്ന് പറഞ്ഞു കാറിൽ കയറി നമ്മൾ. അത് കൊണ്ട് അല്ലേ അച്ഛൻ കണ്ടത്... സാരമില്ല. നടക്കേണ്ടത് നടന്നു. പോവേണ്ടത് പോയി..
ഷാനു: അത് കൊണ്ട് കല്യാണം വരെ കളി വേണ്ട നമുക്ക്..കല്യാണം നമുക്ക് ഉടനെ നടത്താം.
സൗമ്യ: എട്ടായി ഉടനെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം. ഒരു മരണം കഴിഞ്ഞത് കൊണ്ട് ഉടനെ കാണില്ല.. എന്നാലും എല്ലാം ഒന്ന്
💬 Comments
View all comments