Chapter Title : ആന്റി 6 [®൦¥]
അയ്യോ ജോണി മരിച്ചു ശാലു വേറെ കെട്ടിയോ
,, അതല്ലേ ചേട്ടാ ഞാൻ പറഞ്ഞത്.
,, സോറി, ഞാൻ വന്നത് ശലുവിനെ പ്രൊപോസ് ചെയ്യാൻ ആയിരുന്നു . സോറി വേറെ കെട്ടിയത് ഞാൻ അറിഞ്ഞില്ല.
,, ആരും അറിഞ്ഞിട്ടില്ല. കുറച്ചു കഴിഞ്ഞു ഒഫീഷ്യൽ ആയി പറയും
,, ശരി ഓകെ
അയാൾ പോയി. ഞാനും ആന്റിയും കാറിലേക്ക് നടന്നു.
,, ആന്റിക്ക് വിഷമം ആയോ ഞാൻ അങ്ങനെ പറഞ്ഞത്.
,, ഇല്ല അജു, അയാൾ വന്നത് എന്തിനാ എന്ന് നീ മനസിലാക്കി ഒരു മുഴം മുന്നേ എറിഞ്ഞു അല്ലെ.
,, ഉം
,, നീ എന്റെ മോൻ അല്ലെ,
,, ഉം.
എനിക്ക് വിഷമം തോന്നി. ആന്റി ഇടയ്ക്ക് ഇടയ്ക്ക് ഇത് പറയുമ്പോൾ.
ഞങ്ങൾ കാറിൽ കയറി മുന്നോട്ടേക്ക് വിട്ടു.
,, അജു
,, ഉം
,, ഇന്ന് എനിക്ക് എന്തോ കുറച്ചു ആസ്വാസം തോനുന്നു.
,, വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് ആണ് ആന്റിക്ക് വിഷമം കൂടുന്നത്.
,, ശരിയാണ്, ശരിക്കും നീ കൂടെ ഇവിടെ ഇല്ലായിരുന്നു എങ്കിൽ ഞാൻ ശരിക്കും മരിച്ചേനെ
,, അങ്ങനെ പറയല്ലേ, ആന്റിക്ക് ഞാൻ ഇല്ലേ, നമുക്ക് ഈ കമ്പനി ഇനിയും വളരെ വലുത് ആക്കേണ്ടേ
,, വേണം,
,, ഞാൻ ഉണ്ടാകും ആന്റിക്ക് ഒപ്പം
,, അത് മതി.
,, ആദ്യം നിന്നെ പിടിച്ചു ഒരു പെണ്ണ് കെട്ടിക്കണം
,, അയ്യോ എനിക്ക് കെട്ടണ്ട
,, ഓഹ് നിന്റെ മാറ്റവൾ ഇപ്പോഴും ഉണ്ടോ
,, ഏത് മാറ്റവൾ
,,
💬 Comments
View all comments